Jump to content

ടിന ടർണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tina Turner എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടിന ടർണർ
Turner performing in Norway, 1985
ജനനം
Anna Mae Bullock

(1939-11-26) നവംബർ 26, 1939  (85 വയസ്സ്)
മറ്റ് പേരുകൾ
  • Anna Mae Turner
  • Tina Turner Bach
  • Little Ann
  • Ann
പൗരത്വംSwiss
തൊഴിൽ
  • Singer
  • actress
  • dancer
  • author
  • record producer
  • choreographer
  • musicians
സജീവ കാലം1958–present
കുട്ടികൾ2
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾ
വെബ്സൈറ്റ്http://tinaturnerofficial.com

ബ്രിട്ടണിൽ ജനിച്ചു വളർന്ന ഒരു ഗായികയും നർത്തകിയും അഭിനേതാവും എഴുത്തുകാരിയുമാണ് ടിന ടർണർ (ജനനം അന്ന മേ ബുള്ളോക്ക്; നവംബർ 26, 1939) ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാളായ ടിന ക്യൂൻ ഓഫ് റോക്ക് എൻ റോൾ എന്നാണ് വിളിക്കപ്പെടുന്നത്.[2][3][4] ഏറ്റവും കൂടുതൽ വിജയിച്ച വനിതാ റോക്ക് എൻ റോൾ കലാകാരിയായ ഇവർ,[5] 8 ഗ്രാമി പുരസ്കാരം നേടിയിട്ടുണ്ട്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ സംഗീത കച്ചേരികളുടെ ടിക്കറ്റ് വിറ്റഴിച്ച ഏകാംഗ കലാകാരി ടിന ടർണർ ആണ്.[6] 18 കോടികളിലധികം ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള ഇവർ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാളാണ്[7][8] തന്റെ എനർജെറ്റിക്കായ സ്റ്റേജിലെ പ്രകടനം കൊണ്ടും ശക്തമായ ആലപന ശൈലി കൊണ്ടും നീണ്ട സംഗീത ജീവിതം കൊണ്ടും ശ്രദ്ധേയ ആയ ഇവരെ [3][9] 1991-ൽ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിംൽ ചേർത്തിട്ടുണ്ട്..[10]

  1. "Tina Turner: What's Love Got to Do With It?". Lion's Roar. 2016. Retrieved 16 July 2016.
  2. Rafferty, Terrence (July 27, 2008). "Tina Turner: Queen of Rock 'n' Roll". The New York Times. Retrieved October 27, 2008.
  3. 3.0 3.1 Wolman, Baron. "Tina Turner on Stage". Gallery of The Popular Image. San Francisco Art Exchange. Archived from the original on September 28, 2007. Retrieved January 19, 2011.
  4. DelliCarpini Jr., Gregory (March 11, 2013). "Tina Turner Covers Vogue Germany". Billboard. Retrieved October 24, 2015.
  5. "Biography on Tina Turner". Biography.com. A&E Television Networks. Retrieved September 3, 2008.
  6. "The 100 Greatest Singers of All Time". Rolling Stone (1066): 73. November 27, 2008. Archived from the original on March 8, 2009. Retrieved April 6, 2009.
  7. http://www.duduki.net/cgi-bin/best-selling?lt=p&p=2
  8. "4 11: Tina Turner", WP Gwiazdy, January 8, 2016.
  9. "Amway Global to be Presenting Sponsor of 'Tina Turner Live in Concert' 2008". Reuters.com. July 10, 2008. Archived from the original on 2009-01-10. Retrieved October 31, 2008.
  10. "Rock and Roll Hall of Fame inducts first woman - Jan 03, 1987". HISTORY.com. Retrieved February 8, 2016.
"https://ml.wikipedia.org/w/index.php?title=ടിന_ടർണർ&oldid=4099755" എന്ന താളിൽനിന്ന് ശേഖരിച്ചത്