"പരിശുദ്ധ ഖുർആൻ/തീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിശുദ്ധ ഖുര്‍ആന്‍/തീന്‍ |
(ചെ.) പുതിയ ചിൽ ... |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Holy Quran/Chapter 95}} |
|||
{{പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായങ്ങള്‍}} |
|||
{{പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ}} |
|||
{{Navi| |
{{Navi| |
||
Prev=പരിശുദ്ധ |
Prev=പരിശുദ്ധ ഖുർആൻ/ശർഹ്| |
||
Next=പരിശുദ്ധ |
Next=പരിശുദ്ധ ഖുർആൻ/അലഖ്| |
||
}} |
}} |
||
{{പരിശുദ്ധ |
{{പരിശുദ്ധ ഖുർആൻ}} |
||
{{verse|1}} അത്തിയും, ഒലീവും, |
{{verse|1}} അത്തിയും, ഒലീവും, |
||
{{verse|2}} |
{{verse|2}} സീനാപർവ്വതവും, |
||
{{verse|3}} |
{{verse|3}} നിർഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം. |
||
{{verse|4}} |
{{verse|4}} തീർച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു. |
||
{{verse|5}} പിന്നീട് അവനെ നാം |
{{verse|5}} പിന്നീട് അവനെ നാം അധമരിൽ അധമനാക്കിത്തീർത്തു. |
||
{{verse|6}} വിശ്വസിക്കുകയും |
{{verse|6}} വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരൊഴികെ. എന്നാൽ അവർക്കാകട്ടെ മുറിഞ്ഞ് പോകാത്ത പ്രതിഫലമുണ്ടായിരിക്കും. |
||
{{verse|7}} എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ |
{{verse|7}} എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തിൽ ( നബിയേ, ) നിന്നെ നിഷേധിച്ചു തള്ളാൻ എന്ത് ന്യായമാണുള്ളത്? |
||
{{verse|8}} അല്ലാഹു |
{{verse|8}} അല്ലാഹു വിധികർത്താക്കളിൽ വെച്ചു ഏറ്റവും വലിയ വിധികർത്താവല്ലയോ? |
||
{{Navi| |
{{Navi| |
||
Prev=പരിശുദ്ധ |
Prev=പരിശുദ്ധ ഖുർആൻ/ശർഹ്| |
||
Next=പരിശുദ്ധ |
Next=പരിശുദ്ധ ഖുർആൻ/അലഖ്| |
||
}} |
}} |
03:53, 11 ഏപ്രിൽ 2010-നു നിലവിലുള്ള രൂപം
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 |
1 അത്തിയും, ഒലീവും,
2 സീനാപർവ്വതവും,
3 നിർഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം.
4 തീർച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.
5 പിന്നീട് അവനെ നാം അധമരിൽ അധമനാക്കിത്തീർത്തു.
6 വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരൊഴികെ. എന്നാൽ അവർക്കാകട്ടെ മുറിഞ്ഞ് പോകാത്ത പ്രതിഫലമുണ്ടായിരിക്കും.
7 എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തിൽ ( നബിയേ, ) നിന്നെ നിഷേധിച്ചു തള്ളാൻ എന്ത് ന്യായമാണുള്ളത്?
8 അല്ലാഹു വിധികർത്താക്കളിൽ വെച്ചു ഏറ്റവും വലിയ വിധികർത്താവല്ലയോ?