ജയ് കെ സംവിധാനം ചെയ്യുന്ന പ്രിഥ്വിരാജ് ചിത്രം എസ്ര ഇന്ന് തിയറ്ററുകളില്‍ എത്തും. മലയാളത്തിലെ ആദ്യ കംപ്ലീറ്റ് ഹൊറര്‍ ഫിലിം എന്ന വിശേഷണത്തോടെയാണ് ചിത്രം എത്തിയിരിക്കുന്നത്. പ്രിയ ആനന്ദ് സുദേവ്, ടോവിനോ തോമസ്, വിജയരാഘവന് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
