'കാഴ്ചപ്പാടുള്ള ക്ലാസ്മുറി'; പുസ്തകം പ്രകാശനംചെയ്തു


1 min read
Read later
Print
Share

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച അശ്വിൻ പ്രഭു രചിച്ച 'കാഴ്ചപ്പാടുള്ള ക്ലാസ് മുറി' എന്ന പുസ്തകം കുസാറ്റ് വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ, അഡ്വ. എ. ജയശങ്കറിന് നൽകി പ്രകാശനം ചെയ്യുന്നു.

ചെങ്ങമനാട്: അശ്വിന്‍ പ്രഭു എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'കാഴ്ചപ്പാടുള്ള ക്ലാസ്മുറി' എന്ന പുസ്തകം പ്രകാശനം ചെയ്തു. കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍, അഡ്വ. ജയശങ്കറിന് നല്‍കിയാണ് പ്രകാശനകര്‍മം നിര്‍വഹിച്ചത്.

To advertise here,

ദേശം കുന്നുംപുറം പദ്മ കേഫ് ഓഡിറ്റോറിയത്തില്‍വെച്ച്‌ നടന്ന ചടങ്ങില്‍ അഡ്വ. സി.ആര്‍. നീലകണ്ഠന്‍ പുസ്തകം പരിചയപ്പെടുത്തി.

പുസ്തകം പരിഭാഷപ്പെടുത്തിയ സുരേഷ് നാരായണന്‍, കവി ശ്രീകുമാര്‍ കരിയാട്, ജ്യോതി നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlights: Book release of kazhchappadulla classmuri by Mathrubhumi books

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

 

IN CASE YOU MISSED IT
New books

1 min

മരണക്കൂട്ട്, കാശികം, ജീവിതം എന്ന തീക്കടല്‍; ജീവിതത്തിന്റെ ചൂടും ചൂരും നിറഞ്ഞ പുസ്തകങ്ങള്‍

Oct 6, 2024


Book Cover

1 min

മൂന്ന് നോവലുകള്‍, മൂന്ന് നോവലിസ്റ്റുകള്‍; പുസ്തകസംവാദം ബുധനാഴ്ച തൃശ്ശൂരില്‍

Oct 6, 2024


Sethu

1 min

സേതുവിന്റെ ആത്മകഥ 'അക്കങ്ങളില്‍ കൊത്തിയ അക്ഷരങ്ങള്‍': പ്രീബുക്കിങ് തുടരുന്നു

Oct 26, 2023


Book release

1 min

ഒ.എസ്. ശ്രീനാഥിന്റെ പുസ്തകം 'പാളങ്ങള്‍ ചുവന്ന കാലം' പ്രകാശനം ചെയ്തു

May 16, 2023

To advertise here,
To advertise here,

Most Commented

To advertise here,
Columns

+

-