82-ാം ജന്മദിനം; അമിതാഭ് ബച്ചന്റെ വസതിക്ക് മുന്നിൽ തടിച്ചുകൂടി ആരാധകർ,അഭിവാദ്യംചെയ്ത് ബിഗ് ബി |വീഡിയോ


1 min read
Read later
Print
Share

Screengrab: instagram.com/snehzala

82-ാം ജന്മദിനത്തിലും പതിവുപോലെ ആരാധകരെ അഭിവാദ്യംചെയ്യാനെത്തി അമിതാഭ് ബച്ചന്‍. മുംബൈയിലെ വസതിയായ ജല്‍സയ്ക്ക് മുന്നില്‍ ജന്മദിനാശംസകള്‍ നേരാനെത്തിയ ആരാധകരെ കാണാനാണ് താരമെത്തിയത്. ആശംകള്‍ അറിയിച്ച ആരാധകരെ അദ്ദേഹം കൈവീശി കാണിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

To advertise here,

താരത്തിന്റെ 82-ാം ജന്മദിനമായിരുന്നു വെള്ളിയാഴ്ച. എല്ലാ ജന്മദിനത്തിലും ആരാധകര്‍ ബിഗ് ബിയെ കാണാനായി വസതിക്ക് മുന്നില്‍ തടിച്ചുകൂടുന്നത് പതിവാണ്.

ബോളിവുഡിലെ ഒട്ടേറെ താരങ്ങളാണ് ബിഗ് ബിയ്ക്ക് വെള്ളിയാഴ്ച ജന്മദിനാശംസകള്‍ നേര്‍ന്നത്. അജയ് ദേവ്ഗണ്‍, സഞ്ജയ് ദത്ത്, കജോള്‍ തുടങ്ങിയവര്‍ സാമൂഹികമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.

Content Highlights: amitabh bachchan birthday big b greets fans outside his house

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

 

IN CASE YOU MISSED IT
ratan tata, amitabh bachchan, rajinikanth

1 min

ഒരു യുഗം അവസാനിച്ചെന്ന് ബച്ചന്‍, ഇന്ത്യയുടെ യഥാര്‍ഥ മകനാണ് വിടപറഞ്ഞിരിക്കുന്നതെന്ന് രജിനികാന്ത് 

Oct 11, 2024


tp madhavan rakakrishnamenon

1 min

ടി.പി മാധവന് ശാന്തികവാടത്തില്‍ അന്ത്യനിദ്ര; അവസാനമായി കാണാനെത്തി മകനും മകളും

Oct 10, 2024


salim kumar

1 min

ആയുസ്സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞുകഴിഞ്ഞു, എത്രകാലം തുഴയാന്‍പറ്റും എന്നറിയില്ല- സലിം കുമാര്‍

Oct 10, 2024


aaradhya devi

1 min

ഗ്ലാമറസ് റോള്‍ ചെയ്യില്ലെന്ന് പറഞ്ഞത് 22ാം വയസില്‍, അനുഭവങ്ങള്‍ എന്റെ കാഴ്ച്ചപ്പാട് മാറ്റി- ആരാധ്യ

Oct 11, 2024

To advertise here,
To advertise here,

Most Commented

To advertise here,
Columns

+

-