goodpods top 100 stories for kids podcasts

അഹല്യയുടെ ശാപമോക്ഷം| മുത്തശ്ശി രാമായണം| Episode 09 | Podcast


1 min read
Read later
Print
Share

അങ്ങനെ അവര്‍ യാത്രയാംരംഭിച്ചു. വനത്തിലൂടെയായിരുന്നു ആ യാത്ര. രാമന്‍ രാക്ഷസന്മാരെ നിഗ്രഹിച്ചതുകൊണ്ട് ഇപ്പോള്‍ കാട്ടിലൂടെ പോകാന്‍ പേടിക്കണ്ട. അവര്‍ കുറെ ദൂരം പോയപ്പോള്‍ ഒരു ആശ്രമം കണ്ടു. പക്ഷേ അവിടെ ആരും താമസമുള്ളതായി തോന്നിയില്ല. രാമന്‍ ചോദിച്ചു: ഗുരുദേവാ ഈ ആശ്രമത്തിലെ സന്ന്യാസിമാര്‍ക്ക് എന്തു പറ്റി? രാക്ഷസന്‍മാരെ ഭയന്ന് ഓടിപ്പോയതാണോ?

To advertise here,

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍.സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്.

Content Highlights: Ahalya Moksham, muthassi ramayanam Podcast

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.

Mathrubhumi Podcast on WhatsApp

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

 

IN CASE YOU MISSED IT
ratan tata

24:33

ഓരോ ഇന്ത്യൻ കുടുംബത്തിലും ടാറ്റ; ഇന്ത്യയെ ഒറ്റക്കുടുംബമായി കണ്ട ടാറ്റ | Podcast

Oct 10, 2024


podcast desk

16:15

പടമില്ലാതെ ഹിറ്റായ കുടജാദ്രിയിലും സംവിധായകന്റെ കണ്ണീരും | Podcast

Oct 8, 2024


kity

03:58

അമ്മുക്കുട്ടി മിടുക്കിക്കുട്ടി | മിന്നാമിന്നിക്കഥകള്‍  | Podcast

Sep 13, 2024


podcast

02:26

 ജഗ്ഗുവും ബിംബനും | കുട്ടിക്കഥകള്‍ | Podcast

Sep 30, 2022

To advertise here,
To advertise here,

Most Commented

To advertise here,
Columns

+

-