ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ രണ്ടാം വാർഷികം ആഘോഷിച്ചു 


1 min read
Read later
Print
Share

ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ രണ്ടാം വാർഷികം

മനാമ: പവിഴദ്വീപ്പിലെ കണ്ണൂർ സിറ്റിക്കാരുടെ സ്നേഹ-സൗഹൃദ കൂട്ടമായ ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ രണ്ടാം വാർഷികാഘോഷ പൂൾ പാർട്ടി നടന്നു. നാടിന്റെ വിങ്ങുന്ന മനസ്സുകളുടെ കണ്ണീർനനവിൽ സ്നേഹസാന്ത്വന സ്പർശമായി കളി-ചിരി കൂട്ടുചേരലിൽ എല്ലാവരും ചേർന്ന് രണ്ടാം വാർഷിക ആഘോഷം കേക്ക് മുറിച്ചു മധുരം പങ്കുവെച്ചു.

To advertise here,

സ്വാതന്ത്ര്യ ദിനത്തിൽ കുരുന്നുകൾ വരച്ചും പാടിയും പറഞ്ഞും നടത്തിയ മികച്ച പ്രകടനത്തിനുള്ള സമ്മാനവിതരണവും നടന്നു. റെയീസ് അംഗങ്ങളെ സ്വാഗതം   ചെയ്തു. നസീർ പികെ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഫസൽ ബഹ്റൈൻ, അഷ്റഫ് കാക്കണ്ടി, ആരിഫ് തൈക്കണ്ടി, കമറു, സാജിദ് പള്ളിവളപ്പിൽ, മൂസക്ക എന്നിവർ ആശംസകൾ നേർന്നു. വനിതാ മെമ്പേഴ്സിന് വേണ്ടി സുഫൈജ റഫ്സി സ്നേഹാശംസറിയിച്ചു.

Content Highlights: Bahrain Kannur City Association celebrated its second anniversary

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

 

IN CASE YOU MISSED IT
.

1 min

‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട്’ ബഹ്റൈൻ ചാപ്റ്റർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Oct 10, 2024


kn balagopal

1 min

പ്രവാസി ചിട്ടിക്കെതിരായ പ്രചാരണം ഗൂഢതാൽപര്യങ്ങൾ ലക്ഷ്യമിട്ട്- കെ.എൻ. ബാലഗോപാൽ

Oct 10, 2024


KCA ONAM

1 min

കെ.സി.എ ഓണം പൊന്നോണം 2024 ഓണസദ്യ ഒരുക്കി

Sep 22, 2024


Nesto Group's new hypermarket has started

2 min

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഇസാ ടൗണില്‍ പ്രവര്‍ത്തനമാരംഭിച്ചു

Jul 22, 2024

To advertise here,
To advertise here,

Most Commented

To advertise here,
Columns

+

-