Pakshiyude Manam by Madhavikkutty

Download as pdf or txt
Download as pdf or txt
You are on page 1of 5

പkിയുെട മണം

മാധവികു ി

കല്ktയില് വnി ് oരാ ച കഴി േpാഴാണ് aവള് ആ പരസ ം രാവിെല വര്tമാനkടലാസില് ക ടത്.
`കാ ചയില് േയാഗ തയും ബുdിസാമര്t വുമുll oരു െചറുpkാരിെയ ഞ ള െട െമാtkcവടtി െറ
iന്ചാര്jായി േജാലി െചy വാന് ആവശ മു ട്. തുണികള െട നിറ െളp ിയും പുതിയ ഡിൈസനുകെള
p ിയും ഏകേദശ വിവരമു ടായിരിkണം. aവനവ െറ ൈകykരtില് eഴുതിയ ഹരജിയുമായി േനരി ്
ഞ ള െട ഓഫീസിേലk് വരിക.'ജനtിരkുll oരു െതരുവിലായിരുnു ഓഫീസി െറ െക ിടം. aവള് iളം മ
നിറtിലുll oരു പ സാരിയും തന്െറ െവള t ൈകസ ചിയും മ മായി ആ െക ിടtിെലtിയേpാള്
േനരം പതിെനാnു മണിയായിരുnു. aത് ഏഴു നിലകള ം iരുnൂറിലധികം മുറികള ം വളെരയധികം വരാnക
ള മുll oരു കൂ ന് െക ിടമായിരുnു. നാല് ലി ടുകള ം. ഓേരാ ലി ി േറയും മുmില് ഓേരാ ജനkൂ വുമു
◌ായിരുnു. തടിc കcവടkാരും േതാല്സ ചി ൈകyിെലാതുkിെkാ◌ു നില്kുn uേദ ാഗsന്മാരും മ ംമ
ം. oെരാ തീെയയും aവള് aവിെടെയ ും കില. ൈധര ം aേpാേഴkും വളെരയധികം kയിc കഴി
ിരുnു. ത െറ ഭര്tാവി െറ aഭി പായം വകവ kാെത ഈ uേദ ാഗtിന് വേരിയിരുnിലെയnും aവ
ള്kു േതാnി. aവള് aടുtു ക oരു ശിപായിേയാടു േചാദിc . `..െടക്ൈsല് iന്ഡ ടീസ് ഏതു നിലയിലാ
ണ്?'
`onാം നിലയിലാെണnു േതാnുnു'. aയാള് പറ ു. eലാ ക കള ം ത െറ മുഖtു പതിkുെnnു a
വള്k് േതാnി. േഛയ,◌് വേരിയിരുnില. വിയര്pില് മു ിെkാ◌ുനില്kുn ഈ ആണു ള െട iടയില്
താെനnിനു വെntി.? ആയിരം uറുpിക കി െമ ില്tെnയും തനിk് ഈ െക ിടtിേലkു ദിവേസന
േജാലി െചyാന് വരാന് വy.... പേk, െപെ nു മട ിേpാകാന് aവള്kു കഴി ില.
aവള െട ഊഴമായി. ലി ടില് കയറി, aടുtുനില്kുnവരുെട േദഹ ളില് െതാടാതിരിkുവാന് േkശിc
െകാ് oരു മൂലയില് oതു ി നിnു.
onാം നിലയില് iറ ിയേpാള് aവള് ചു ം കേ ാടിc . നാലുഭാഗേtkും നീ◌ുകിടkുn വരാnയില്നി
n് ഓേരാ മുറികളിേലkായി വലിയ വാതിലുകള മു◌ായിരുnു, വാതിലിന്െറ പുറt് ഓേരാ േബാര്ഡും.
`iറkുമതിയും കയ മതിയും',
`ൈവന് കcവടം' a െന പല േബാര്ഡുകള ം. പേk, e ത നടnി ം താന് aേന ഷിcിറ ുn േബാര്ഡ്
aവള് െകtിയില. aേpാേഴkും aവള െട ൈകtല ള് വിയര്tിരുnു. oരു മുറിയില് നിn് െപെ n്
പുറtു കടn oരാേളാട് aവള് േചാദിc : `....െടക്ൈsല് കmനി eവിെടയാണ്?
aയാള് aവെള ത െറ iടു ിയ ചുവn ക കള് െകാ് ആപാദചൂഢം പരിേശാധിc . enി പറ ു. `
eനിk് aറിയില. പേk, e െറ കൂെട വnാല് ഞാന് ശിപായിേയാടു aേന ഷിc് sലം മനsിലാkി
tരാം.'
aയാള് uയരം കുറ oരു മനുഷ നായിരുnു. oരു മധ വയ കന്. aയാള െട ൈകനഖ ളില് ചളിയു◌ായി
രുnു. aതു കിേ ാ eേnാ, aവള്k് aയാള െട കൂെട േപാകാന് േതാnിയില. aവള് പറ ു:
`നnി , ഞാന് iവിെട aേന ഷിc മനsിലാkിെkാllാം.'
aവള് ധൃതിയില് നടn് oരു മൂലതിരി ു മെ ാരു വരാnയിെലtി. aവിെടയും aടcി വലിയ വാതിലു
കള് aവള് കു. Dying en് eഴുതിtൂkിയിരുnു. സ്െപലി ി െറ െത ക് aവള്k് ചിരിവnു. `തു
ണിkു ചായം െകാടുkുnതിനു പകരം iവിെട മരണമാേണാ നടkുnത്? ഏതായാലും aവിെട േചാദിc
േനാkാെമnു uേdശിc് aവള് വാതില് തllിtുറnു. aകt് oഴി ു കിടkുn oരു വലിയ തളമാണ് a
വള് കത്. രാേ◌ മൂേnാ കസാലകള ം oരു ചിലി േമശയും. a തതെn, oരാള മില aവിെടെയ ും. aവള്
വിളിc േചാദിc :
`iവിെട ആരുമിേല?'
aകെt മുറികളിേലkുll വാതിലുകള െട തിര ീലകള് െമെലെയാn് ആടി. a തതെn. aവള് ൈധര മവലം
ബിc്, മുറിk് നടുവിലുll കസാലയില്േപായിരുnു. aല്pം വി ശമിkാെത oെരാ യടി നടkുവാന് കഴിയി
െലn് aവള്k് േതാnി. മുകളില് പ തിരി ുെകാ◌ിരുnു. iെതെnാരു ഓഫീസാണ്? aവള് atുതെp
. വാതിലും തുറnുവc്, പ യും ചലിpിc്, iവിെടയുllവെരലാവരും eേ ാ േപായി.
തുണിkു നിറം െകാടുkുnവരായതുെകാ് iവര്k് താന് aേന ഷിkുn ഓഫീസ് eവിെടയാെണn് aറിയാ
തിരിkില. aവള് ൈകസ ചി തുറn്, ക ാടിെയടുt് മുഖം പരിേശാധിc . കാണാന് േയാഗ ത uെnു ത
െn തീര്cയാkി. e റുറുpിക ആവശ െp ാേലാ? തെnേpാെലയുll oരു uേദ ാഗsെയ aവര്kു കി
nതു ഭാഗ മായിരിkും. പഠിp് u്, പദവിയു്, പുറം രാജ ളില് സ ചരിc് േലാകപരിചയം േനടിയി ്
....
aവള് oരു കുpിയുെട േകാര്k് വലിc തുറkുn ശbം േക ി ാണ് െഞ ി uണര്nത്. േഛ, താെനെnാരു
വി ഢിയാണ്. o ം പരിചയമിലാt sലtിരുn് uറ ുകേയാ? aവള് ക കള് തിരുmി. ചു ം േനാ
kി. aവള െട eതിര്വശt് oരു കസാലയില് iരുnുെകാ് oരു െചറുpkാരന് േസാഡയില് വി കി oഴി
kുകയായിരുnു. aയാള െട ബുഷ് ഷര് ് െവllനിറtിലുll െടറിലിന്െകാ് uാkിയതായിരുnു. aയാള െട
ൈകവിരലുകള െട മുകള്ഭാഗt് കനt േരാമ ള് വളര്nു നിnിരുnു. ശk ളായ ആ ൈകവിരലുകള് ക്
aവള് െപെ n് പരി ഭമിc . താെനnിനു വnു ഈ െചകുtാ െറ വീ ില്.
`aയാള് തലയുയര്tി aവെള േനാkി. aയാള െട മുഖം oരു കുതിരയുേടെതnേപാെല നീതായിരുnു. a
യാള് േചാദിc : `uറkം സുഖമാേയാ?'
enി ് aവള െട മറുപടി േകള്kാന് ശdിkാെത gാs് uയര്tി, aതിെല പാനീയം മുഴുവനും കുടിc തീ
ര്tു.
`ദാഹിkുnു◌ാേ◌? aയാള് േചാദിc . aവള് തലയാ ി'.
`....െടക്ൈsല് കmനി eവിെടയാെണn് aറിയുേമാ? നി ള്k് aറിയുമായിരിkുെമn് eനിkു േതാnി
. നി ള് തുണികള്kു നിറം െകാടുkുnവരാണേലാ.' aവള് പറ ു. enി ് oരു മര ാദcിരി ചിരിc .
aയാള് ചിരിcില. aയാള് വീ◌ു◌ം വി കി gാsില് oഴിc . േസാഡകലര്tി. e തേയാ സമയം കിടkുnു.
വര്tമാന ള് പറയുവാനും മ ം en നാട മായിരുnു aയാള േടത്.
aവള് േചാദിc : `നി ള് aറിയിേല?' aവള് akമയായിkഴി ിരുnു. e െനെയ ിലും aവിെടനി
nു പുറtു കടn്, വീ ിേലkു മട ിയാല് മതിെയnുകൂടി aവള്kു േതാnി.
aയാള് െപെ nു ചിരിc . വളെര െമലി ചു◌ുകളായിരുnു aയാള േടത്. aവ ആ ചിരിയില് ൈവരൂപ ം
കലര്tി.
`enാണ് തിരk്? aയാള് േചാദിc : `േനരം പതിെനാേn മൂkാേല ആയി ll .'
aവള് വാതി kേലkു നടnു.
`നി ള്kറിയുെമn് ഞാന് ആശിc .' aവള് പറ ു: `നി ള ം തുണിkcവടവുമായി ് ബnമുll oരാ
ളാണേലാ.'
`enു ബnം? ഞ ള് തുണിയില് ചായം േചര്kുnവരല. േബാര്ഡ് വായിcിേല Dying en്.'
`aേpാള്....?
`ആ aര്tം തെn. മരിkുക enു േക ി ിേല? സുഖമായി മരിkുവാന് ഏര്െpടുtിെkാടുkും ഞ ള്
.'
aയാള് കസാലയില് ചാരിkിടn് ക കളിറുkി, aവെള േനാkി ചിരിc . െപെ n് ആ െവള t പു ചി
രി തന്െറ ക കളിലാെക വ ാപിcേപാെല aവള്kു േതാnി. aവള െട കാലുകള് വിറc .
aവള് വാതില്kേലk് ഓടി. പേk, വാതില് തുറkുവാന് aവള െട വിയര്t ൈകകള്k് കഴി ില. a
േpാേഴkും aവള െട ക കള് നിറ ു കഴി ിരുnു.
`ദയവുെച ത് iെതാn് തുറnുതരൂ.' aവള് പറ ു: `eനിk് വീ ിേലk് േപാവണം. e െറ കു ികള്
കാtിരിkുnു◌ാവും.' aയാള് ത െറ വാkുകള് േക ്, കൂര ചിnകള് uേപkിc്, തെn സഹായിkാന് വ
രുെമn് aവള് ആശിc .
`ദയവുെച ത് തുറkൂ.' aവള് വീ◌ു◌ം യാചിc . aയാള് വീ◌ു◌ം വീ◌ു◌ം വി കി കുടിc . വീ◌ു◌ം വീ◌ു
◌ം aവെള േനാkി ചിരിc .
aവള് വാതി kല് മു ിtുട ി: `aേyാ eെn ചതിkുകയാേണാ? aവള് uറെk വിളിc േചാദിc :
`ഞാന് enു കു മാണ് െച തി llത്?'
aവള െട േത ല് കുറc നിമിഷ ള്kുേശഷം aവസാനിc . aവള് kീണിc തളര്n് വാതിലി െറയടു
t് െവറും നിലtു വീണു.
aയാള് യാെതാരു കാഠിന വുമിലാt oരു മൃദുസ രtില് eെnാെkേയാ പറ ുെകാ◌ിരുnു. aവള് ചില
വാkുകള് മാ തം േക :
`....പ് e െറ കിടp മുറിയില്, തണുp കാലt് oരു പkി വnുെപ . മ കലര്n തവി നിറം. നി
െറ സാരിയുെട നിറം. aത് ജനവാതിലി െറ ചിലി േമല് െകാkുെകാ് ത ിേനാkി. ചില് െപാ ിkുവാന് ചി
റകുകള് െകാ◌ു◌ം ത ി. aത് e ത േkശിc ! enി ് enു◌ായി? aത് kീണിc നിലtുവീണു. ഞാനതിെന
e െറ ഷൂസി കാലുെകാ് ചവി ിയരc കള ു.'
പിnീടു കുേറ നിമിഷ ള് നീ◌ുനിn മൗനtിനുേശഷം aയാള് േചാദിc : `നിനkറിയാേമാ മരണtി െറ മ
ണം enാെണn്?'
aവള് ക കള് uയര്tി aയാെള േനാkി. പെk, onും പറയുവാന് നാവുയര്nില. പറയുവാന് മറുപടി
iലാ ി ല. മരണtി െറ മണം, aല, മരണtി െറ വിവിധ മണ ള് തെnേpാെല ആര്kാണ് aറിയു
ക? പഴുt വണ ള െട മണം, പഴേtാ ള െട മധുരമായ മണം, ചnനtിരികള െട മണം.... iരു പി
ടിc oരു െചറിയ മുറിയില് െവറും നിലtി കിടkയില് കിടnുെകാ് aവള െട am യാെതാരു ans ം ക
ലരാt സ രtില് പറ ുെകാ◌ിരുnു: `eനിkു വyാ േമാേള... േവദനെയാnൂല ....nാലും വy.....'
amയുെട കാലി േമല് uായിരുn വണ ളില് െവള tു തടിc പുഴുkള് iളകിെkാ◌ിരുnു. enി ം a
m പറ ു: `േവദനയില ....'
പിnീട് acന്. പേമഹേരാഗിയായ acന് െപെ n് തളര്c വnേpാള്, ആ മുറിയില് പഴേtാ ളില് നി
nു വരുn oരു കാ വെntിെയn് aവള്kു േതാnി. a െന മധുരമായിരുnു ആ മുറിയില് പരn മ
ണം... aതും മരണമായിരുnു....
aെതാെk പറയണെമn് aവള്k് േതാnി. പേk, നാവി െറ ശkി kയിc കഴി ിരുnു.
മുറിയുെട നടുവില് iരിkുn െചറുpkാരന് aേpാഴും ഓേരാnു പറ ുെകാ◌ിരുnു:
`നിനk് aറിയില, uേvാ? enാല് പറ ു തരാം. പkിtൂവലുകള െട മണമാണ് മരണtിന്.... നിനk
ത് aറിയാറാവും, aടുtുതെn. iേpാള് തെn േവണേമാ? ഏതാണ് നിനk് ഏ വും പിയെp േനരം? േന
െര മുകളില് നിnു േനാkുn സൂര െറ മുmില് ലjയിലാെത ഈ േലാകം നgമായി കിടkുn സമയേമാ?
aേതാ, സn േയാ?... നീ enുേപാെലയുll തീയാണ്? ൈധര മുllവേളാ ൈധര മിലാtവേളാ....'
aയാള് കസാലയില്നിn് eഴുേn ് aവള െട aടുേtk് വnു. aയാള്k് നല uയരമു◌ായിരുnു. aവള്
പറ ു:
`eെn േപാവാന് സmതിkണം. ഞാനിേ ാ ് വരാന് oരിkലും uേdശിcി ില.'
`നീ നുണ പറയുകയാണ്. നീ e ത തവണ uേdശിcിരിkുnു iവിെട വെntുവാന്! e തേയാ സുഖകരമാ
യ oരവസാനtിനു നീ e ത തവണ ആശിcിരിkുnു. മൃദുല ളായ തിരമാലകള് നിറ , ദീര്ഘമായി നി
ശ സിkുn കടലില് െചnു വീഴുവാന്, ആലസ േtാെട െചnു ലയിkുവാന് േമാഹിkുn നദിേപാെലയേല
നീ? പറയൂ, ഓമേന... നീ േമാഹിkുnിേല ആ aവസാനിkാt ലാളന aനുഭവിkുവാന്?' 
`നി ള് ആരാണ്?'
aവള് eഴുേn ിരുnു. aയാള െട ൈകവിരലുകള്kു ബീഭtമായ oരാകര്ഷണമുെn് aവള്k് േതാnി.
`eെn കി ിേല?'
`iല.'
`ഞാന് നി െറ aടുt് പല പാവശ ം വnി ്. oരിkല് നീ െവറും പതിെനാn് വയs ll oരു കു ിയായി
രുnു. മ kാമല പിടിc, കിടkയില് നിn് തലയുയര്tാന് വyാെത കിടnിരുn കാലം. an് നി െറ a
m ജനവാതിലുകള് തുറnേpാള് നീ പറ ു. `aേm, ഞാന് മ p kള് കാണുnു. മ aലറിപൂkള്
കാണുnു. eലായിടtും മ p തെn....' aത് ഓര്mിkുnു◌ാേ◌?
aവള് തലകുലുkി.
`നി െറ ക കള്kുമാ തം കാണാന് കഴി മ p kള െടയിടയില് ഞാന് നിnിരുnു നി െറ ൈക പിടി
c നിെn eേtയിടേtkു etിkുവാന്.... പേk, anു നീ വnില. നിനk് e െറ സ്േനഹെtp ി
aറി ിരുnില...' ഞാനാണ് നി െറയും eലാവരുെടയും മാര്ഗദര്ശി en് നീ aറി ിരുnില...'
` സ്േനഹേമാ, iത് സ്േനഹമാേണാ?' aവള് േചാദിc .
}`aെത, സ്േനഹtി െറ പരിപൂര്ണത കാണിc തരുവാന് eനിkു മാ തേമ കഴിയുകയുll . eനിkു നീ
ഓേരാേnാേരാnായി കാ ചവ kും.... ചുവn ചു◌ുകള്, ചാ ചാടുn ക കള്. aവയവഭംഗിയുll േദ
ഹം.... eലാം..... ഓേരാ േരാമകൂപ ള്കൂടി നീ കാ ചവ kും. onും നി േറതലാതാവും, enി ് ഈ
ബലിkു പതിഫലമായി ഞാന് നിനk് സ ാതn ം തരും. നീ onുമലാതാവും. പേk, eലാമായിtീരും, കട
ലി െറ iരmലിലും നീ uാകും, മഴkാലt് കൂmുകള് െപാ ിമുള kുn പഴയ മര ളിലും നീ ചലിkുnു◌ാ
വും. പസവേവദനയനുഭവിkുn വിtുകള് മ ി െറ aടിയില് കിടnു േത ുേmാള്, നി െറ കരcിലും ആ
േത േലാെടാpം uയരും. നീ കാ ാവും, നീ മഴtുllികളാവും, നീ മ ി െറ തരികളാവും..... നീയായിtീ
രും ഈ േലാകtി െറ സൗnര ം....'
aവള് eഴുേn നിnു. തന്െറ kീണം തീെര മാറിെയn് aവള്kു േതാnി. പുതുതായി കി ിയ ൈധര േtാ
െട aവള് പറ ു:
` iെതാെk ശരിയായിരിkാം. പേk, നി ള്k് ആെള െത ിയിരിkുnു. eനിkു മരിkുവാന് സമയമാ
യി ില. ഞാന് oരു iരുപേtഴുകാരിയാണ്. വിവാഹിതയാണ്, amയാണ്. eനിkു സമയമായി ില. ഞാന്
oരു uേദ ാഗം േനാkി വnതാണ്. iേpാള് േനരം പ nരേയാ മേ ാ ആയിരിkണം. ഞാന് വീ ിേലkു മട
െ .'
aയാള് onും പറ ില. വാതില് തുറn്, aവള്k് പുറേtkു േപാവാന് aനുവാദം െകാടുtു. aവള്
ധൃതിയില് ലി ട് aേന ഷിc് aേ ാ മിേ ാ ം നടnു. ത െറ കാല്െവp കള് aവിെടെയ ും ഭയ രമാ
യി മുഴ ുnുെnു aവള്k് േതാnി.
ലി ടി െറ aടുെttിയേpാള് aവള് നിnു. aവിെട aതു നടtുn ശിപായി uായിരുnില. enാലും
aതില് കയറി വാതിലടc് aവള് സ ിc് aമര്tി. oരു തകര്cയുെട ആദ സ ര േളാെട aത് െപെ n് uയ
ര്nു. താന് ആകാശtിലാെണnും iടി മുഴ ുെnnും aവള്kു േതാnി. aേpാഴാണ്, aവള് ലി ടി െറ
aകtു തൂkിയിരിkുn േബാര്ഡു കത്:
`ലി ട് േകടുവnിരിkുnു. aപകടം.' പിnീട് eലായിടtും iരു മാ തമായി. ശbിkുn, ഗര്jിkുn
oരു iരു ്. aവള്k് aതില്നിnും oരിkലും പിnീട് പുറtു കടേkിവnില.
 

You might also like