മലപ്പുറം: താനൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. ഗോവയില്‍നിന്ന് കര്‍ണാടക വഴി തൃശ്ശൂരിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന 10,000 ലിറ്റര്‍ സ്പിരിറ്റാണ് താനൂര്‍ പുത്തന്‍ത്തെരുവില്‍വെച്ച് എക്സൈസ് പിടികൂടിയത്. സംഭവത്തില്‍ ലോറി ഡ്രൈവറെയും ക്ലീനറെയും കസ്റ്റഡിയിലെടുത്തു.

Don't Miss
Covid 19 Pandemic

Business Listings
Events

വളാഞ്ചേരി : മണ്ഡലം മുക്കിലപ്പീടിക മേഖലാ കോൺഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബസംഗമം

തിരുനാവായ : കുറുമ്പത്തൂർ എടശ്ശേരിക്കാവ് ഭഗവതീ ക്ഷേത്രത്തിൽ ദേശവരവിന് വന്ന പിക്കപ്പ്

കുറ്റിപ്പുറം: കുറ്റിപ്പുറം കഴുത്തല്ലൂർ സെന്റ് ജോസഫ് EMLP സ്കൂളിന്റെ 28 ആം

മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്തിൽ ‘അതിജീവന’മെന്ന പേരിൽ ലഹരിക്കെതിരേ മെഗാ കാമ്പയിൻ തുടങ്ങി.

Don`t copy text!