"ചെറുകുയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Content deleted Content added
പുതിയത് |
No edit summary |
||
വരി 5: | വരി 5: | ||
| status_system = IUCN3.1 |
| status_system = IUCN3.1 |
||
| status_ref = <ref>{{IUCN|id=106001215 |title=''Cacomantis passerinus'' |assessors=[[BirdLife International]] |version=2012.1 |year=2012 |accessdate=16 July 2012}}</ref> |
| status_ref = <ref>{{IUCN|id=106001215 |title=''Cacomantis passerinus'' |assessors=[[BirdLife International]] |version=2012.1 |year=2012 |accessdate=16 July 2012}}</ref> |
||
| regnum = [[ |
| regnum = [[ജന്തു]] |
||
| phylum = [[ |
| phylum = [[കോർഡേറ്റുകൾ]] |
||
| classis = [[ |
| classis = [[പക്ഷി]] |
||
| ordo = [[Cuculiformes]] |
| ordo = [[Cuculiformes]] |
||
| familia = [[Cuculidae]] |
| familia = [[Cuculidae]] |
||
വരി 16: | വരി 16: | ||
}} |
}} |
||
[[File:Grey-bellied Cuckoo (Cacomantis passerinus) in Kinnarsani WS, AP W IMG 5856.jpg|thumb|250px|left|[[ആന്ധ്രപ്രദേശ്| ആന്ധ്രപ്രദേശിൽ]] ]] |
[[File:Grey-bellied Cuckoo (Cacomantis passerinus) in Kinnarsani WS, AP W IMG 5856.jpg|thumb|250px|left|[[ആന്ധ്രപ്രദേശ്| ആന്ധ്രപ്രദേശിൽ]] ]] |
||
ഇംഗ്ലീഷിൽ '''Grey-bellied Cuckoo''' എന്നോ '''Indian Plaintive Cuckoo''' എന്നോ വിളിക്കുന്നു. ശാസ്ത്രീയ നാമം ''Cacomantis passerinus'' എന്നാണ്. പുൽച്ചാടികളും പ്രാണികളുമാണ് ഭക്ഷണം. വാൽ താഴ്ത്തി പിടിച്ചാണ് ശബ്ദിക്കുന്നത്. |
ഇംഗ്ലീഷിൽ '''Grey-bellied Cuckoo''' എന്നോ '''Indian Plaintive Cuckoo''' എന്നോ വിളിക്കുന്നു. ശാസ്ത്രീയ നാമം ''Cacomantis passerinus'' എന്നാണ്. പുൽച്ചാടികളും പ്രാണികളുമാണ് ഭക്ഷണം. വാൽ താഴ്ത്തി പിടിച്ചാണ് ശബ്ദിക്കുന്നത്. മറ്റു പക്ഷികളുടെ കൂട്ടിൽ ഒരു മുട്ടയാണിടുന്നത്. |
||
==വിതരണം== |
==വിതരണം== |
||
[[ |
[[ഏഷ്യ]]യുടെ തെക്ക് [[ഇന്ത്യ]], [[ശ്രീലങ്ക]] തുടങ്ങി [[ഇന്തോനേഷ്യ]] വരെ കാണപ്പെടുന്നു. ഇത് [[ദേശാടനം]] നടത്തുന്നതാണെങ്കിലും അധികദൂരത്തേക്ക് പോകാറില്ല. |
||
==രൂപവിവരണം== |
==രൂപവിവരണം== |
||
==രൂപവിവരണം== |
==രൂപവിവരണം== |
17:23, 7 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
ചെറുകുയിൽ | |
---|---|
സെക്കന്തരബാദിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. passerinus
|
Binomial name | |
Cacomantis passerinus Vahl, 1797
|
ഇംഗ്ലീഷിൽ Grey-bellied Cuckoo എന്നോ Indian Plaintive Cuckoo എന്നോ വിളിക്കുന്നു. ശാസ്ത്രീയ നാമം Cacomantis passerinus എന്നാണ്. പുൽച്ചാടികളും പ്രാണികളുമാണ് ഭക്ഷണം. വാൽ താഴ്ത്തി പിടിച്ചാണ് ശബ്ദിക്കുന്നത്. മറ്റു പക്ഷികളുടെ കൂട്ടിൽ ഒരു മുട്ടയാണിടുന്നത്.
വിതരണം
ഏഷ്യയുടെ തെക്ക് ഇന്ത്യ, ശ്രീലങ്ക തുടങ്ങി ഇന്തോനേഷ്യ വരെ കാണപ്പെടുന്നു. ഇത് ദേശാടനം നടത്തുന്നതാണെങ്കിലും അധികദൂരത്തേക്ക് പോകാറില്ല.
രൂപവിവരണം
രൂപവിവരണം
ഈ പക്ഷിയ്ക്ക് 23 സെ.മീ. നീളമുണ്ട്. ഇരുണ്ട ചാര നിറമോ കടുത്ത തവിട്ടു നിറമോ ആയിരിക്കും. വാലിലെ തൂവലുകൾക്ക് വെളുത്ത തുമ്പുണ്ട്. താഴെ നിന്നു നോക്കുമ്പോൾ ഒന്നിനു താഴെ ഒന്നായി കുറെ ചന്ദ്രക്കലകൾ കാണും. [2] വാലിന്റെ അടിവശവും വയറും വെളുത്തതാണ്.
ചിത്രശാല
-
in Secunderabad, India
അവലംബം
- ↑ "Cacomantis passerinus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ പേജ് 348, കേരളത്തിലെ പക്ഷികൾ- ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
- Birds of India by Grimmett, Inskipp and Inskipp, ISBN 0-691-04910-6