ചെറുകുയിൽ
ദൃശ്യരൂപം
ചെറുകുയിൽ | |
---|---|
സെക്കന്ത hiരബാദിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. passerinus
|
Binomial name | |
Cacomantis passerinus Vahl, 1797
|
ഇംഗ്ലീഷിൽ Grey-bellied Cuckoo എന്നോ Indian Plaintive Cuckoo എന്നോ വിളിക്കുന്നു. ശാസ്ത്രീയ നാമം Cacomantis passerinus എന്നാണ്. പുൽച്ചാടികളും പ്രാണികളുമാണ് ഭക്ഷണം. വാൽ താഴ്ത്തി പിടിച്ചാണ് ശബ്ദിക്കുന്നത്. മറ്റു പക്ഷികളുടെ കൂട്ടിൽ ഒരു മുട്ടയാണിടുന്നത്.
വിതരണം
[തിരുത്തുക]ഏഷ്യയുടെ തെക്ക് ഇന്ത്യ, ശ്രീലങ്ക തുടങ്ങി ഇന്തോനേഷ്യ വരെ കാണപ്പെടുന്നു. ഇത് ദേശാടനം നടത്തുന്നതാണെങ്കിലും അധികദൂരത്തേക്ക് പോകാറില്ല.
രൂപവിവരണം
[തിരുത്തുക]ഈ പക്ഷിയ്ക്ക് 23 സെ.മീ. നീളമുണ്ട്. ഇരുണ്ട ചാര നിറമോ കടുത്ത തവിട്ടു നിറമോ ആയിരിക്കും. വാലിലെ തൂവലുകൾക്ക് വെളുത്ത തുമ്പുണ്ട്. താഴെ നിന്നു നോക്കുമ്പോൾ ഒന്നിനു താഴെ ഒന്നായി കുറെ ചന്ദ്രക്കലകൾ കാണും. [2] വാലിന്റെ അടിവശവും വയറും വെളുത്തതാണ്.
ചിത്രശാല
[തിരുത്തുക]-
in Secunderabad, India
അവലംബം
[തിരുത്തുക]- ↑ "Cacomantis passerinus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ പേജ് 348, കേരളത്തിലെ പക്ഷികൾ- ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
- Birds of India by Grimmett, Inskipp and Inskipp, ISBN 0-691-04910-6