Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/31-08-2017

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
16:39, 29 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ('left|150px|ചൊറിത്തവള South Asia|തെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചൊറിത്തവള
ചൊറിത്തവള

തെക്കേ ഏഷ്യയിലും തെക്കുകിഴക്കേ ഏഷ്യയിലും വ്യാപകമായി കാണപ്പെടുന്ന ഒരു തവളയാണ് ചൊറിത്തവള (ശാസ്ത്രീയനാമം: Duttaphrynus melanostictus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

ഛായാഗ്രഹണം: ഇർവിൻ സെബാസ്റ്റ്യൻ