Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/31-08-2017

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചൊറിത്തവള
ചൊറിത്തവള

തെക്കേ ഏഷ്യയിലും തെക്കുകിഴക്കേ ഏഷ്യയിലും വ്യാപകമായി കാണപ്പെടുന്ന ഒരു തവളയാണ് ചൊറിത്തവള (ശാസ്ത്രീയനാമം: Duttaphrynus melanostictus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

ഛായാഗ്രഹണം: ഇർവിൻ സെബാസ്റ്റ്യൻ