Jump to content

കൃഷ്ണകുമാരി കോഹ്‌ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
Senator
Krishna Kolhi
ڪرشنا ڪوهلي
Member of the Senate of Pakistan
പദവിയിൽ
ഓഫീസിൽ
12 March 2018
വ്യക്തിഗത വിവരങ്ങൾ
ജനനം (1979-02-01) 1 ഫെബ്രുവരി 1979  (45 വയസ്സ്)
Nagarparkar, Sindh, Pakistan
രാഷ്ട്രീയ കക്ഷിPakistan Peoples Party
RelationsVeerji Kolhi (brother), Rooplo Kolhi (great grandfather)
അൽമ മേറ്റർUniversity of Sindh
NicknameKishoo Bai[1]

പാകിസ്താനിലെ ആദ്യ ഹിന്ദു-ദളിത് സെനറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ട വനിതയാണ് കൃഷ്ണകുമാരി കോഹ്‌ലി (Krishna Kumari Kohli). സിന്ധ് പ്രൊവിൻസിലെ സ്ത്രീസംവരണസീറ്റിൽ നിന്നാണ് അവർ ജനവിധി തേടിയത്. ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും അവകാശങ്ങളിൽ പാകിസ്താനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നാഴികക്കല്ലായി കരുതപ്പെടുന്നു. 1979-ൽ ജനിച്ച കോൾഹി ഒരു മുതലാളിയുടെ സ്വകാര്യ ജയിലിൽ ചെറുപ്പത്തിൽ മൂന്നു വർഷത്തോളം തടവിൽ കഴിയുകയുണ്ടായി. 16 വയസ്സുള്ളപ്പോൾ 9-ആം ക്ലാസ്സിൽ പഠിക്കുമ്പോൾ വിവാഹിതയായെങ്കിലും പഠനം തുടർന്ന അവർ സിന്ധ് സർവ്വകലാശാലയിൽ നിന്നും സോഷ്യോളജിയിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കുകയുണ്ടായി.[2]

അവലംബം

  1. Agha, Bilal (15 March 2018). "Living Colours: 'My first priority is health, education of Thari women'". DAWN.COM. Retrieved 18 March 2018.
  2. http://www.firstpost.com/world/krishna-kumari-kolhi-becomes-first-dalit-woman-senator-in-pakistan-wins-seat-on-ppp-ticket-4375425.html

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കൃഷ്ണകുമാരി_കോഹ്‌ലി&oldid=3690421" എന്ന താളിൽനിന്ന് ശേഖരിച്ചത്