റോബർട്ട് എഡ്വേർഡ് ലീ
ദൃശ്യരൂപം
General റോബർട്ട് എഡ്വേർഡ് ലീ | |
---|---|
ജനന നാമം | റോബർട്ട് എഡ്വേർഡ് ലീ |
Nickname |
|
ജനനം | സ്ട്രാറ്റ്ഫോർഡ് ഹാൾ, വെസ്റ്റ്മോർലാൻഡ് കൗണ്ടി, വിർജീനിയ, യു.എസ്. | ജനുവരി 19, 1807
മരണം | ഒക്ടോബർ 12, 1870 ലെക്സിംഗ്ടൺ, വിർജീനിയ, യു.എസ്. | (പ്രായം 63)
അടക്കം ചെയ്തത് | University Chapel at Washington and Lee University, Lexington, Virginia, U.S. |
ദേശീയത | |
വിഭാഗം | |
ജോലിക്കാലം |
|
പദവി | |
Commands held | |
യുദ്ധങ്ങൾ | |
ബന്ധുക്കൾ |
|
ഒപ്പ് |
റോബർട്ട് എഡ്വേർഡ് ലീ (ജീവിതകാലം: ജനുവരി 19, 1807 - ഒക്ടോബർ 12, 1870) അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് കോൺഫെഡറേറ്റ് സേനയുടെ ജനറലും അതിന്റെ അവസാനകാലത്ത് കോൺഫെഡറേറ്റ് സ്റ്റേറ്റ്സിൻറെ കരസേനാ വിഭാഗത്തിൻറെ സമ്പൂർണ്ണ സൈന്യാധിപനുമായി നിയമിതനായ വ്യക്തിയായിരുന്നു. കോൺഫെഡറസിയുടെ ഏറ്റവും ശക്തമായ സൈന്യമായിരുന്ന നോർത്തേൺ വെർജീനിയയുടെ സൈന്യത്തെ 1862 മുതൽ 1865-ൽ കീഴടങ്ങുന്നത് വരെ നയിച്ച അദ്ദേഹം ഒരു മികച്ച യുദ്ധതന്ത്രജ്ഞൻ എന്ന ഖ്യാതിയും നേടി.
ആദ്യകാല ജീവിതം
1807 ജനുവരി 19-ന് ഹെൻറി ലീ മൂന്നാമന്റെയും ആനി ഹിൽ കാർട്ടർ ലീയുടെയും മകനായി വെർജീനിയയിലെ വെസ്റ്റ്മോർലാൻഡ് കൗണ്ടിയിലെ സ്ട്രാറ്റ്ഫോർഡ് ഹാൾ പ്ലാന്റേഷനിലാണ് ലീ ജനിച്ചത്.[1] അദ്ദേഹത്തിന്റെ പൂർവ്വികനായ റിച്ചാർഡ് ലീ ഒന്നാമൻ ഇംഗ്ലണ്ടിലെ ഷ്രോപ്ഷയറിൽ നിന്ന് 1639-ൽ വിർജീനിയയിലേക്ക് കുടിയേറിയ വ്യക്തിയായിരുന്നു.[2]
അവലംബം
- ↑ Pryor, Elizabeth Brown (October 29, 2009). "Robert E. Lee (ca. 1806–1870)". Encyclopedia Virginia. Retrieved February 18, 2011.
- ↑ Harrison Dwight Cavanagh, Colonial Chesapeake Families: British Origins and Descendants, vol. 2 (Dallas, Tex.: p. p., 2014), 118–125, esp. 119.