Jump to content

ഹിയാം അബ്ബാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
Hiam Abbass
Hiam Abbass at the 2012 Cannes Film Festival
ജനനം (1960-11-30) നവംബർ 30, 1960  (64 വയസ്സ്)
Nazareth, Israel[1]
പൗരത്വംIsraeli
French
തൊഴിൽActress, Director

ഇസ്രയേൽ-പാലസ്തീൻ അഭിനേത്രിയും സിനിമാ സംവിധായകയുമാണ് ഹിയാം അബ്ബാസ് (English: Hiam Abbass (അറബി: هيام عباس, ഹീബ്രു: היאם עבאס‎; born November 30, 1960)

വ്യക്തി ജീവിതം

1960 നവംബർ 30ന് ഇസ്രയേലിലെ നസ്രേത്തിലുള്ള ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചു. ഇസ്രയേലിലെ വടക്കൻ ജില്ലയിലുള്ള ദീർ ഹന്നയിലെ അറബ് ഗ്രാമത്തിലാണ് വളർന്നത്.[2]

സിനിമാ ജീവിതം

2002ൽ പുറത്തിറങ്ങിയ സാറ്റിൻ റഫ്, 1996ലെ ഹൈഫ, 2005ൽ ഇറങ്ങിയ പാരഡൈസ് നൗ, ദ സിറിയൻ ബ്രൈഡ്, ഫ്രീ സോൺ, ഡൗൺ ഓഫ് ദ വേൾഡ്, ദ വിസിറ്റർ, ലെമൺ ട്രീ, എവരി ഡെ ഇസ് എ ഹോളിഡെ, അംരീക എന്നി സിനിമകളിലെ അഭിനയത്തിലൂടെ പ്രസിദ്ധയയായി.[1]

അവലംബം

"https://ml.wikipedia.org/w/index.php?title=ഹിയാം_അബ്ബാസ്&oldid=2785342" എന്ന താളിൽനിന്ന് ശേഖരിച്ചത്