ഹിയാം അബ്ബാസ്
ദൃശ്യരൂപം
Hiam Abbass | |
---|---|
ജനനം | |
പൗരത്വം | Israeli French |
തൊഴിൽ | Actress, Director |
ഇസ്രയേൽ-പാലസ്തീൻ അഭിനേത്രിയും സിനിമാ സംവിധായകയുമാണ് ഹിയാം അബ്ബാസ് (English: Hiam Abbass (അറബി: هيام عباس, ഹീബ്രു: היאם עבאס; born November 30, 1960)
വ്യക്തി ജീവിതം
[തിരുത്തുക]1960 നവംബർ 30ന് ഇസ്രയേലിലെ നസ്രേത്തിലുള്ള ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചു. ഇസ്രയേലിലെ വടക്കൻ ജില്ലയിലുള്ള ദീർ ഹന്നയിലെ അറബ് ഗ്രാമത്തിലാണ് വളർന്നത്.[2]
സിനിമാ ജീവിതം
[തിരുത്തുക]2002ൽ പുറത്തിറങ്ങിയ സാറ്റിൻ റഫ്, 1996ലെ ഹൈഫ, 2005ൽ ഇറങ്ങിയ പാരഡൈസ് നൗ, ദ സിറിയൻ ബ്രൈഡ്, ഫ്രീ സോൺ, ഡൗൺ ഓഫ് ദ വേൾഡ്, ദ വിസിറ്റർ, ലെമൺ ട്രീ, എവരി ഡെ ഇസ് എ ഹോളിഡെ, അംരീക എന്നി സിനിമകളിലെ അഭിനയത്തിലൂടെ പ്രസിദ്ധയയായി.[1]