ആലപ്പാട് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ആലപ്പാട് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കൊല്ലം |
ഏറ്റവും അടുത്ത നഗരം | കരുനാഗപ്പള്ളി, കൊല്ലം, തിരുവനന്തപുരം |
ജനസംഖ്യ • ജനസാന്ദ്രത |
[1] (2001—ലെ കണക്കുപ്രകാരം[update]) • 3,300/കിമീ2 (3,300/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 962 ♂/♀ |
സാക്ഷരത | 92.09% |
സമയമേഖല | IST (UTC+5:30) |
വെബ്‌സൈറ്റ് | http://panchayat.lsgkerala.gov.in/alappadpanchayat/ |
8°52′57″N 76°42′47″E / 8.882560°N 76.713130°E കൊല്ലം ജില്ലയുടെ ഏറ്റവും വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ആലപ്പാട് പഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വടക്കുഭാഗത്ത് കായംകുളം പൊഴിയും, കിഴക്കുഭാഗത്ത് കൊല്ലം-ആലപ്പുഴ ദേശീയ ജലപാതയും പടിഞ്ഞാറുഭാഗം ലക്ഷദ്വീപ് കടലും തെക്ക് വട്ടക്കായലുമാണ്.[2][3]
ചരിത്രം
[തിരുത്തുക]പ്രധാന വ്യക്തികൾ, പ്രസ്ഥാനങ്ങൾ
[തിരുത്തുക]ഈ പഞ്ചായത്തിലാണ് മാതാ അമൃതാനന്ദമയി ആശ്രമം സ്ഥിതി ചെയ്യുന്നത് .[4]
വാർഡുകൾ
[തിരുത്തുക]- അഴീക്കൽ-എ
- അഴീക്കൽ-ബി
- അഴീക്കൽ-സി
- അഴീക്കൽ-ഡി
- അഴീക്കൽ-ഇ
- ശ്രായിക്കാട്
- പറയകടവു
- കുഴിത്തുറ
- ആലപ്പാട്
- ചെറിയഴീക്കൽ-എ
- ചെറിയഴീക്കൽ-ബി
- ചെറിയഴീക്കൽ-സി
- കൊച്ച്ഓച്ചിറ
- പണ്ടാരതുരുത്ത്-എ
- മൂക്കുംപുഴ
- വെള്ളനാതുരുത്ത്
സ്ഥിതിവിവരം
[തിരുത്തുക]ജില്ല | : | കൊല്ലം [1] |
ബ്ലോക്ക് | : | ഓച്ചിറ |
വിസ്തീർണ്ണം | : | 7.38 |
പുരുഷന്മാർ | : | 12526 |
സ്ത്രീകൾ | : | 12050 |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ആലപ്പാട് ഗ്രാമപഞ്ചായത്ത് : പൊതുവിവരങ്ങൾ". Archived from the original on 2015-04-04. Retrieved 2013-04-23.
- ↑ "ആലപ്പാട് ഗ്രാമപഞ്ചായത്ത് : ചരിത്രം". Archived from the original on 2015-04-04. Retrieved 2013-04-23.
- ↑ "കേരളാ സർക്കാർ - തിരഞ്ഞെടുപ്പ് 2010". Archived from the original on 2010-10-22. Retrieved 2010-10-26.
- ↑ "ആലപ്പാട് ഗ്രാമപഞ്ചായത്ത് : ആലപ്പാട്". Archived from the original on 2015-04-04. Retrieved 2010-11-03.