ആസ്ത്രേലിയൻ കടൽ സിംഹം
Australian sea lion | |
---|---|
A family of Australian sea lions at Seal Bay Conservation Park, Kangaroo Island, South Australia | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Subfamily: | |
Genus: | Neophoca Gray, 1866
|
Species: | N. cinerea
|
Binomial name | |
Neophoca cinerea (Péron, 1816)
| |
Australian sea lion range |
ആസ്ത്രേലിയയുടെ തെക്കും,പടിഞ്ഞാറും തീരങ്ങളിൽ കാണപ്പെടുന്ന കടൽസിംഹമാണ് ആസ്ത്രേലിയൻ കടൽ സിംഹം(Australian sea lion) . ഇതിന്റെ ശാസ്ത്രനാമം Neophoca cinerea എന്നാണ് .
വർഗ്ഗീകരണം
[തിരുത്തുക]കടൽസിംഹങ്ങൾ , ഫർ സീലുകളെ പോലെ വ്യക്തമായി കാണാവുന്ന ചെവികൾ ഉള്ള സീലുകളാണ്.
സവിശേഷതകൾ
[തിരുത്തുക]മറ്റു സീലുകളെ അപേക്ഷിച്ച് ഇവയ്ക്ക് നിശ്ചിതമായ പ്രജനനകാലം ഇല്ല. അമ്മ കടൽ സിംഹങ്ങൾ മൂന്ന് വയസ്സ് ആകുന്നതു വരെ കുട്ടികളെ പരിപാലിക്കുന്നു. കുട്ടികളെ പരിപാലിക്കുന്നതിൽ ആൺ കടൽ സിംഹങ്ങൾക്ക് ഒരു താൽപര്യവും കാണാറില്ല. തന്റെ ചുറ്റുമുള്ള അധികാര പ്രദേശത്ത് കടക്കുന്ന മറ്റു ആൺ കടൽ സിംഹങ്ങളെ ഇവ ശക്തമായി നേരിടുന്നു. ആൺ കടൽ സിംഹങ്ങൾക്ക് 300 കിലോഗ്രാം വരെ ഭാരം ഉണ്ടാകും.
സംരക്ഷണം
[തിരുത്തുക]ഇതുവരെ ഉള്ള കണക്ക് പ്രകാരം 14,730 കടൽ സിംഹങ്ങൾ ജീവിച്ചിരിക്കുന്നു.South Australian National Parks and Wildlife Act 1972 പ്രകാരം ഇവയെ വേട്ടയാടുന്നത് നിരോധിച്ചിരിക്കുന്നു. എങ്കിലും അനധികൃതമായ മത്സ്യബന്ധനം കൊണ്ടും മറ്റു കാരണങ്ങളാലും ഇവ ഇന്ന് വംശനാശ ഭീഷണി നേരിടുന്നു.
അവലംബം
[തിരുത്തുക]- Wildlift As Canon Sees It - http://wildlifebycanon.com/#/australian-sea-lion/ Archived 2014-12-18 at the Wayback Machine.
- ↑ "Neophoca cinerea". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 30 January 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) Listed as Endangered (EN A2bd+3d)