ആർക്കിടെക്ചുറൽ ഡൈജെസ്റ്റ്
ദൃശ്യരൂപം
പ്രമാണം:Architectural Digest March 2006.jpg | |
Editor | Amy Astley |
---|---|
ഗണം | Interior design |
പ്രസിദ്ധീകരിക്കുന്ന ഇടവേള | Monthly |
ആകെ സർക്കുലേഷൻ (2013) | 814,959[1] |
തുടങ്ങിയ വർഷം | 1920 |
കമ്പനി | Condé Nast |
രാജ്യം | United States |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | New York City |
ഭാഷ | English |
വെബ് സൈറ്റ് | www |
ISSN | 0003-8520 |
1920-ൽ അമേരിക്കയിൽ തുടങ്ങിവെച്ച ഒരു ആർക്കിടെചറൽ മാസികയാണ് ആർക്കിടെക്ചുറൽ ഡൈജെസ്റ്റ്.[2] ഈ മാസികയുടെ പേരിൽ ആർക്കിടെക്ചർ ഉണ്ടെങ്കിലും പ്രധാനമായും ഇന്റീരിയർ ഡിസൈനാണ് ഇതിലെ പ്രതിപാധ്യവിഷയം. കോണ്ടെ നാസ്റ്റ് എന്ന കമ്പനിയാണ് ഈ മാസിക പ്രസിദ്ധീകരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "Preliminary figures subject to audit as filed with the Alliance for Audited Media". Alliance for Audited Media. Retrieved 17 February 2016.
- ↑ "Top 10 Best Interior Design Magazines on USA". Home Design. Archived from the original on 2016-02-24. Retrieved 17 February 2016.