Jump to content

ആർതർ ഗാർഫുങ്കേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർതർ ഗാർഫുങ്കേൽ
Art Garfunkel in New York City, 2013
Art Garfunkel in New York City, 2013
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംArthur Ira Garfunkel
ജനനം (1941-11-05) നവംബർ 5, 1941  (83 വയസ്സ്)
Queens, New York, United States
വിഭാഗങ്ങൾFolk, rock, pop
തൊഴിൽ(കൾ)
  • Musician
  • singer
  • actor
  • poet
  • math teacher
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1956–present
ലേബലുകൾColumbia, Manhattan, Atco
വെബ്സൈറ്റ്artgarfunkel.com

പ്രശസ്തനായ അമേരിക്കൻ സംഗീതജ്ഞനാണ് ആർതർ "ആർട്ട്" ഗാർഫുങ്കേൽ (ജനനം നവംബർ 5, 1941). പോൾ സൈമണോടൊന്നിച്ചുള്ള ഫോക്ക്-ദ്വന്ദം സൈമൺ ആൻഡ് ഗാർഫുങ്കേൽ ആണ് അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്.

ഒരു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അടക്കം ആറു ഗ്രാമി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1990ൽ ഇദ്ദേഹവും പോൾ സൈമണും റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയിമായി തിരഞ്ഞെടുക്കപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=ആർതർ_ഗാർഫുങ്കേൽ&oldid=2454410" എന്ന താളിൽനിന്ന് ശേഖരിച്ചത്