Jump to content

ആർ. ഗുണ്ടുറാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർ. ഗുണ്ടു റാവു
9th Chief Minister of Karnataka
ഓഫീസിൽ
12 January 1980 – 6 January 1983
മുൻഗാമിDevaraj Urs
പിൻഗാമിRamakrishna Hegde
വ്യക്തിഗത വിവരങ്ങൾ
ജനനം(1937-04-08)8 ഏപ്രിൽ 1937
Kushalanagar, Coorg Province, British India
മരണം22 ഓഗസ്റ്റ് 1993(1993-08-22) (പ്രായം 56)
London, United Kingdom
രാഷ്ട്രീയ കക്ഷിIndian National Congress
പങ്കാളിVaralakshmi
കുട്ടികൾ3; including Dinesh

ആർ. ഗുണ്ടു റാവു (ജീവിതകാലം: ഏപ്രിൽ 8, 1937–22 ഓഗസ്റ്റ് 1993) 1980 മുതൽ 1983 വരെയുള്ള കാലഘട്ടത്തിൽ കർണാടക സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു.

1937 ഏപ്രിൽ 8 ന് ബ്രിട്ടീഷ് ഇന്ത്യയിലെ കൂർഗ് പ്രവിശ്യയിലെ (ഇപ്പോൾ കർണാടകയിലെ കൊടക് ജില്ല) കുശാലനഗരയിലാണ് റാവു ജനിച്ചത്.[1] കെ. രാമ റാവു, ചിന്നമ്മ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. പിതാവ് ഒരു പ്രാദേശിക സ്കൂളിൽ ഹെഡ്‍മാസ്റ്ററായിരുന്നു. അമ്മതി ഹൈസ്കൂളിൽ വിദ്യാഭ്യാസം ചെയ്ത അദ്ദേഹം നിരവധി ട്രോഫികൾ നേടിയ കൊടകിലെ അറിയപ്പെടുന്ന ഒരു ബാഡ്മിന്റൺ കളിക്കാരനായിരുന്നു.[2]

അവലംബം

[തിരുത്തുക]
  1. "Members Bioprofile". Lok Sabha. Archived from the original on 2017-03-22. Retrieved 2019-10-09.
  2. "The Charismatic Chief – Gundu Rao". Karnataka.com.
"https://ml.wikipedia.org/w/index.php?title=ആർ._ഗുണ്ടുറാവു&oldid=3624575" എന്ന താളിൽനിന്ന് ശേഖരിച്ചത്