Jump to content

ഇന്ത്യൻ റൈസ് ഗ്രാസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Indian Ricegrass
Indian ricegrass growing in cryptobiotic crust at White Sands National Monument
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
O. hymenoides
Binomial name
Oryzopsis hymenoides

ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കണ്ടുവരുന്നതും കൂട്ടമായി വളരുന്ന ബഹുവർഷി സസ്യവുമാണ് ഇന്ത്യൻ റൈസ് ഗ്രാസ്സ്. ഏകദേശം ഒരു മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഇവയ്ക്ക് നീലമുള്ളതും അറ്റം ചുരുണ്ടതുമായ ഇലകളാണുള്ളത്.

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_റൈസ്_ഗ്രാസ്സ്&oldid=3739116" എന്ന താളിൽനിന്ന് ശേഖരിച്ചത്