Jump to content

ഉപദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മൂന്നു വശവും ജലത്താൽ ചുറ്റപ്പെട്ട, എന്നാൽ വലിയ ഒരു കരഭാഗത്തോട് ബന്ധപ്പെട്ടു കിടക്കുന്ന ഭൂരൂപമാണ് ഉപദ്വീപ്. സാധാരണയായി ഒരു ഉപദ്വീപിനെ ചുറ്റുന്ന ജലഭാഗങ്ങൾ വലിയ ഒരു ജലാശയത്തിന്റെ തുടർച്ചയായുള്ള ഭാഗങ്ങളായിരിക്കും. വളരെ വലിയ ഭൂവിഭാഗങ്ങൾ - ഉദാഹരണത്തിന് ഇന്ത്യൻ ഉപദ്വീപ് - മുതൽ സ്പിറ്റുകൾ എന്നറിയപ്പെടുന്ന ജലത്തിലേക്ക് നീളുന്ന ചെറിയ ഭൂഭാഗങ്ങൾ വരെ ഉപദ്വീപ് എന്ന സംജ്ഞയിൽ ഉൾപ്പെടുന്നു[1].

അവലംബം

[തിരുത്തുക]
  1. Editors of the American Heritage Dictionaries, ed. (2004). Word Histories and Mysteries: From Abracadabra to Zeus. Houghton Mifflin Harcourt. p. 216. ISBN 978-0547350271. OCLC 55746553. {{cite book}}: |editor= has generic name (help)
"https://ml.wikipedia.org/w/index.php?title=ഉപദ്വീപ്&oldid=2315755" എന്ന താളിൽനിന്ന് ശേഖരിച്ചത്