Jump to content

ഉപയോക്താവ്:Meenakshi nandhini

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"Imagine a world in which every single person on the planet is given free access to the sum of all human knowledge. That's what we're doing." - Jimmy Wales

"Knowledge is only potential power'' - Napoleon Hill

"One thing only I know, and that is that I know nothing" - Socrates

ഈ ഉപയോക്താവ് #100 വിക്കി-ദിവസങ്ങൾ എന്ന വെല്ലുവിളിയിൽ പങ്കെടുത്തിട്ടുണ്ട്.



[1]

നവാഗത താരകം
‍ഏഷ്യൻ മാസത്തിൽ ചേർന്നതിന് നന്ദി. ഈ താരകം ഭാവിയിലെ സംഭാവനകൾക്ക് പ്രചോദനമാകട്ടെ. --രൺജിത്ത് സിജി {Ranjithsiji} 05:38, 17 നവംബർ 2017 (UTC)
A Barnstar!
ഏഷ്യൻ മാസം താരകം 2017

2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 07:31, 2 ഡിസംബർ 2017 (UTC)
എന്റേയും ഒപ്പ് - അരുൺ സുനിൽ കൊല്ലം സംവാദം 08:23, 2 ഡിസംബർ 2017 (UTC)
A Barnstar!
ആയിരം വിക്കി ദീപങ്ങൾ താരകം 2018

2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും ദേശീയോദ്യാനങ്ങളെപ്പറ്റിയും ജൈവവൈവിദ്ധ്യത്തെപ്പറ്റിയും മലയാളത്തിൽ എക്കാലത്തെയും നല്ല ലേഖനങ്ങൾ എഴുതുന്നതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. ഈ താരകം ഭാവിയിലെ പ്രവർത്തനങ്ങൾക്ക് പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു. സ്നേഹമോടെ
--രൺജിത്ത് സിജി {Ranjithsiji} 02:27, 1 ഫെബ്രുവരി 2018 (UTC)

ധാരാളം ലേഖനങ്ങൾ എഴുതിയതിന് എന്റെയും ഒപ്പ്

--അരുൺ സുനിൽ കൊല്ലം (സംവാദം) 04:43, 1 ഫെബ്രുവരി 2018 (UTC)

അഭിനന്ദനങ്ങൾ..

--ഷഗിൽ കണ്ണൂർ (സംവാദം) 10:57, 1 ഫെബ്രുവരി 2018 (UTC)

എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം)06:06, 1 ഫെബ്രുവരി 2018 (UTC)~ {

A Barnstar!
വനിതാദിന പുരസ്കാരം 2018

2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 02:27, 5 ഏപ്രിൽ 2018 (UTC)
ഏറ്റവും കൂടുതൽ ലേഖനങ്ങളെഴുതി ഈ തിരുത്തൽ യജ്ഞം വിജയിപ്പിച്ചതിന് നന്ദി.--അരുൺ സുനിൽ കൊല്ലം (സംവാദം) 09:34, 5 ഏപ്രിൽ 2018 (UTC)
A Barnstar!
ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം താരകം 2018

2018 ആഗസ്റ്റ് 15 മുതൽ 2018 ഒക്ടോബർ 2 വരെ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018 പദ്ധതിയിൽ പങ്കെടുക്കുകയും എറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതി ഈ പദ്ധതിയുടെ നെടുംതൂണായി എല്ലാവർക്കും പ്രചോദനമാവുകയും വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തത് മലയാള ഭാഷയെ സമ്പന്നമാക്കുകയും ചെയ്യുന്നതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ ഈ താരകം സമ്മാനിക്കുന്നു. വീണ്ടും കൂടുതൽ ലേഖനങ്ങൾ എഴുതാൻ ഇതൊരു പ്രചോദനമാവട്ടെയെന്ന് ആശംസിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 17:58, 4 ഒക്ടോബർ 2018 (UTC)
A Barnstar!
ഏഷ്യൻ മാസം താരകം 2018

2018 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2018 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്യുകയും ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതി മലയാളത്തിലെ ഏഷ്യൻ അംബാസിഡറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 02:02, 1 ഡിസംബർ 2018 (UTC)
അനുമോദനങ്ങൾ Malikaveedu (സംവാദം) 17:35, 1 ഡിസംബർ 2018 (UTC)
A Barnstar!
വനിതാദിന പുരസ്കാരം 2019

2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്യുകയും എപ്പോഴത്തേയും പോലെ ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതി ഈ സംരംഭത്തിന്റെ വൻവിജയത്തിന് പരിധിയില്ലാത്ത സംഭാവനകൾ നൽകിയതിനും ഈ തിരുത്തൽ യജ്ഞം നടത്താനായി സംഘാടകയായി ചേർന്നതിനും കൂടുതൽ എഴുത്തുകാരെ ക്ഷണിക്കാനായി ഭംഗിയുള്ള സന്ദേശങ്ങൾ എല്ലാവർക്കും നൽകിയതിനും സർവ്വോപരി മലയാളത്തിന്റെ വിജ്ഞാനസാഗരം വർദ്ധിപ്പിക്കാൻ അക്ഷീണം പരിശ്രമിക്കുന്നതിനും പ്രത്യേകം സ്നേഹമോടെ സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 02:58, 1 ഏപ്രിൽ 2019 (UTC)
A Barnstar!
ഏഷ്യൻ മാസം താരകം 2019

2019 നവംബർ 1 മുതൽ ഡിസംബർ 7 വരെ നടന്ന ഏഷ്യൻ മാസം 2019 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്യുകയും ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതി മലയാളത്തിലെ ഏഷ്യൻ അംബാസിഡറായി തിരഞ്ഞെടുക്കപ്പെടുകയും ഈ തിരുത്തൽ യജ്ഞത്തിന്റെ യഥാർത്ഥ ഉദ്ദേശം ഉൾക്കൊണ്ട് മലയാളത്തിലേക്ക് വലിയൊരളവ് ലേഖനങ്ങൾ എഴുതുകയും ചെയ്യുന്നതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 05:35, 8 ഡിസംബർ 2019 (UTC)
A Barnstar!
ഏഷ്യൻ മാസം താരകം 2020

2020 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2020 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്യുകയും ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതി മലയാളത്തിലെ ഏഷ്യൻ അംബാസിഡറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ താരകം ഒരു പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു, സ്നേഹമോടെ.
--രൺജിത്ത് സിജി {Ranjithsiji} 04:55, 1 ഡിസംബർ 2020 (UTC)
A Barnstar!
ഏഷ്യൻ മാസം താരകം 2021

2021 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2021 പദ്ധതി സംഘടിപ്പിക്കാൻ സജ്ജീവമായി പ്രവർത്തിക്കുകയും പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്യുകയും ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതി മലയാളത്തിലെ ഏഷ്യൻ അംബാസിഡറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. . തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു. സ്നേഹമോടെ.
----രൺജിത്ത് സിജി {Ranjithsiji} 17:27, 1 ഡിസംബർ 2021 (UTC)
A Barnstar!
ഏഷ്യൻ മാസം താരകം 2023

2023 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2023 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 03:08, 2 ഡിസംബർ 2023 (UTC)

താങ്കൾക്ക് ഒരു താരകം!

[തിരുത്തുക]
പ്രത്യേക താരകം
തിരുത്തൽ യജ്ഞത്തിലെ സജീവ പങ്കാളിത്തത്തിനു - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:47, 29 ജനുവരി 2018 (UTC)

താങ്കൾക്ക് ഒരു താരകം!

[തിരുത്തുക]
അശ്രാന്ത പരിശ്രമീ താരകം.
പുതിയ ലേഖനങ്ങൾ ചെയ്യുന്നതിനുള്ള ഉത്സാഹത്തിനും അധ്വാനത്തിനും എന്റെ വക ഒരു ചെറിയ സമ്മാനം. ധാരാളം മികച്ച സംഭാവനകൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.--Vinayaraj (സംവാദം) 16:47, 21 ഫെബ്രുവരി 2018 (UTC)

അദ്ധ്വാന താരകം

[തിരുത്തുക]
അദ്ധ്വാന താരകം
വിക്കിയിൽ കുറച്ച് സമയം കൊണ്ട് തന്നെ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിനു അഭിനന്ദനങ്ങൾ.ഇനിയും തിരുത്തലുകൾ തുടരട്ടെ എന്ന് ആശംസിക്കുന്നു.--അജിത്ത്.എം.എസ് (സംവാദം) 09:16, 30 മാർച്ച് 2018 (UTC)

A barnstar for you!

[തിരുത്തുക]
The Writer's Barnstar
പ്രോജക്റ്റ് ടൈഗർ എഴുത്ത് മത്സരത്തിൽ പങ്കെടുത്ത്, മാർച്ച് മാസം ഏറ്റവും കൂടുതൽ ലേഖനങ്ങൾ സൃഷ്ടിച്ചതിന്. ആശംസകൾ ജിനോയ്‌ ടോം ജേക്കബ് (സംവാദം) 18:41, 12 ഏപ്രിൽ 2018 (UTC)

എന്റെയും വക ഒരു കയ്യൊപ്പ്-Akhiljaxxn (സംവാദം) 00:17, 13 ഏപ്രിൽ 2018 (UTC)

പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ!

[തിരുത്തുക]
A Barnstar!
വിക്കിപ്പുലി താരകം - 2018

പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
വിശ്വപ്രഭViswaPrabhaസംവാദം 22:24, 12 ഏപ്രിൽ 2018 (UTC)

ആശംസകൾ -സായി കെ ഷണ്മുഖം (സംവാദം) 16:05, 13 ഏപ്രിൽ 2018 (UTC)

മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ--അരുൺ സുനിൽ കൊല്ലം (സംവാദം) 01:16, 14 ഏപ്രിൽ 2018 (UTC)

പ്രോജക്റ്റ് ടൈഗർ താരകം

[തിരുത്തുക]
വിക്കിപ്പുലി താരകം
പ്രോജക്റ്റ് ടൈഗർ എഴുത്ത് മത്സരത്തിൽ പങ്കെടുത്ത്, ഏപ്രിൽ മാസം ഏറ്റവും കൂടുതൽ ലേഖനങ്ങൾ സൃഷ്ടിച്ചതിന്. ആശംസകൾ --ജിനോയ്‌ ടോം ജേക്കബ് (സംവാദം) 16:09, 6 മേയ് 2018 (UTC)

താങ്കൾക്ക് ഒരു താരകം!

[തിരുത്തുക]
അശ്രാന്ത പരിശ്രമീ താരകം.
മലയാളം വിക്കിപീഡിയയിൽ ഏറ്റവും കൂടുതൽ തിരുത്തലുകൾ നടത്തിയവരുടെ പട്ടികയിൽ ചുരുങ്ങിയ സമയം കൊണ്ട് 20 പേരെ മറികടന്ന് 67-ആം സ്ഥാനത്ത് എത്തിയതിന് അഭിനന്ദനങ്ങൾ.... താങ്കളുടെ സംഭാവനകൾ തീർച്ചയായും വിക്കിപീഡിയയ്ക്കു മുതൽക്കൂട്ടാണ്. വൈകാതെ തന്നെ ഒന്നാം സ്ഥാനത്ത് എത്തട്ടെയെന്ന് ആശംസിക്കുന്നു. അരുൺ സുനിൽ കൊല്ലം (സംവാദം) 12:27, 13 മേയ് 2018 (UTC)

Good Friend Award for you

[തിരുത്തുക]
Good Friend Award.
മലയാളം വിക്കിപീഡിയയിൽ ഏറ്റവും നല്ല ലേഖനങ്ങൾ നല്കി തിരുത്തലുകൾ നടത്തുന്നതിനോടൊപ്പം തന്നെ എന്റെ ലേഖനം ഫസ്റ്റ് ഇന്ത്യൻ നാഷണൽ ആർമി എഴുതാൻ സഹായിച്ചതിനു വളരെ നന്ദി. ധാരാളം മികച്ച സംഭാവനകൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് സ്നേഹമോടെ. --Sreenandhini (സംവാദം) 07:41, 21 ഓഗസ്റ്റ് 2018 (UTC)

ആയിരം വിക്കി ലേഖനങ്ങൾ

[തിരുത്തുക]
A Barnstar!
ആയിരം വിക്കി ലേഖനങ്ങൾ

മലയാളം വിക്കിപീഡിയയിൽ ആയിരം വിക്കി ലേഖനങ്ങൾ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ താങ്കൾക്ക് സ്നേഹാദരങ്ങളോടെ ഒരു നക്ഷത്രം സമ്മാനിക്കുന്നു.ഒരു മാസത്തിൽ തന്നെ 250 ൽ പരം ലേഖനങ്ങൾ എഴുതുന്നത് വിസ്മയത്തോടെ മാത്രമെ നോക്കി കാണുവൻ കഴിയുന്നുള്ളു.തിരുത്തലുകൾ ഇനിയും തുടരുക.അഭിനന്ദനങ്ങൾ --അജിത്ത്.എം.എസ് (സംവാദം) 12:45, 12 സെപ്റ്റംബർ 2018 (UTC)
ഏറ്റവും കൂടുതൽ തിരുത്തലുകൾ നടത്തിയവരുടെ പട്ടികയിൽ അത്ഭുതകരമായ വേഗത്തിൽ 30-ാം സ്ഥാനത്ത് എത്തിയതിനും അഭിനന്ദനങ്ങൾ.-- അരുൺ സുനിൽ കൊല്ലം (സംവാദം) 13:14, 12 സെപ്റ്റംബർ 2018 (UTC)

എൻറേയും അഭിനന്ദനങ്ങൾ.. Malikaveedu (സംവാദം) 14:43, 12 സെപ്റ്റംബർ 2018 (UTC)

അഭിനന്ദനങ്ങൾ... -ജിനോയ്‌ ടോം ജേക്കബ് (സംവാദം) 16:14, 12 സെപ്റ്റംബർ 2018 (UTC)

പ്രത്യേക പൂച്ചെണ്ടുകൾ. വിജ്ഞാനത്തിന്റെ മഹാസാഗരം വികസിപ്പിക്കാനുള്ള പ്രയത്നം അക്ഷീണം തുടരുക. --രൺജിത്ത് സിജി {Ranjithsiji} 17:56, 4 ഒക്ടോബർ 2018 (UTC)

അഭിനന്ദനങ്ങൾ... -ഷെയ്ക്ക് .എം കെ (സംവാദം)

ഒന്നും പറയാനില്ല. N Sanu / എൻ സാനു / एन सानू

നൂറുചുവപ്പൻ അഭിവാദ്യങ്ങൾ. -- Shagil Kannur (സംവാദം) 05:51, 15 മാർച്ച് 2019 (UTC)


മാർക്ക് ബാർ എന്ന ലേഖനത്തിന്‌
ഒരു ഐസ്ക്രീം
--റസിമാൻ ടി വി

100 വിക്കി ദിനങ്ങൾ

[തിരുത്തുക]
100 വിക്കി ദിന താരകം
തുടർച്ചയായി 100 ദിവസം, ഓരോ ദിവസവും ഒരോ ലേഖനമെങ്കിലും വിക്കിസംരംഭത്തിലേക്ക് സംഭാനചെയ്ത് 100 വിക്കി ദിന വെല്ലുവിളിയിൽ പങ്കെടുത്ത് മലയാളം വിക്കിപീഡിയയിൽ 100 ൽ പരം ലേഖനങ്ങൾ സംഭാവന ചെയ്‌തതിന് എല്ലാ വിക്കി കൂട്ടുകാരുടെ പേരിലും അഭിനന്ദനങ്ങൾ --ജിനോയ്‌ ടോം ജേക്കബ് (സംവാദം) 18:04, 16 ഏപ്രിൽ 2019 (UTC)

200 വിക്കി ദിനങ്ങൾ

[തിരുത്തുക]
100 വിക്കി ദിന താരകം
തുടർച്ചയായി 200 ദിവസം വിക്കിസംരംഭത്തിലേക്ക് ലേഖനങ്ങൾ സംഭാനചെയ്ത് 100 വിക്കി ദിന വെല്ലുവിളിയിൽ പങ്കെടുത്ത് മലയാളം വിക്കിപീഡിയയിൽ 200 ൽ പരം ലേഖനങ്ങൾ സംഭാവന ചെയ്‌തതിന് എല്ലാ വിക്കി കൂട്ടുകാരുടെ പേരിലും അഭിനന്ദനങ്ങൾ --ജിനോയ്‌ ടോം ജേക്കബ് (സംവാദം) 20:07, 18 ജൂലൈ 2019 (UTC)

Thank you and Happy Diwali

[തിരുത്തുക]
Thank you and Happy Diwali
"Thank you for being you." —anonymous
Hello, this is the festive season. The sky is full of fireworks, tbe houses are decorated with lamps and rangoli. On behalf of the Project Tiger 2.0 team, I sincerely thank you for your contribution and support. Wishing you a Happy Diwali and a festive season. Regards and all the best. --Tito Dutta (Talk) 12:50, 27 ഒക്ടോബർ 2019 (UTC)

Thank you for being one of Wikipedia's top medical contributors!

[തിരുത്തുക]
please help translate this message into your local language via meta
The 2019 Cure Award
In 2019 you were one of the top ~300 medical editors across any language of Wikipedia. Thank you from Wiki Project Med for helping bring free, complete, accurate, up-to-date health information to the public. We really appreciate you and the vital work you do! Wiki Project Med Foundation is a thematic organization whose mission is to improve our health content. Consider joining here, there are no associated costs.

Thanks again :-) -- Doc James along with the rest of the team at Wiki Project Med Foundation 18:49, 5 മാർച്ച് 2020 (UTC)

A Barnstar!
വനിതാദിന പുരസ്കാരം 2020

2020 ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2020ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്യുകയും ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതുകയും ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. Malikaveedu (സംവാദം) 09:19, 12 ഏപ്രിൽ 2020 (UTC)
ആശംസകൾ
പുതിയ കാര്യനിർവാഹകന് ഹൃദയംഗമമായ ആശംസകൾ :-) --രൺജിത്ത് സിജി {Ranjithsiji} 13:41, 3 ജൂൺ 2020 (UTC)

പുതിയ പദവിയിലേക്ക് എല്ലാവിധ ആശംസകളും നേരുന്നു. Adithyak1997 (സംവാദം) 13:49, 3 ജൂൺ 2020 (UTC)

എന്റെയും ആശംസകൾ. Akhiljaxxn (സംവാദം) 15:33, 3 ജൂൺ 2020 (UTC)

Wiki Loves Women South Asia Barnstar Award

[തിരുത്തുക]

Greetings!

Thank you for contributing to the Wiki Loves Women South Asia 2020. We are appreciative of your tireless efforts to create articles about Women in Folklore on Wikipedia. We are deeply inspired by your persistent efforts, dedication to bridge the gender and cultural gap on Wikipedia. Your tireless perseverance and love for the movement has brought us one step closer to our quest for attaining equity for underrepresented knowledge in our Wikimedia Projects. We are lucky to have amazing Wikimedians like you in our movement. Please find your Wiki Loves Women South Asia postcard here. Kindly obtain your postcards before 15th July 2020.

Keep shining!

Wiki Loves Women South Asia Team

MediaWiki message delivery (സംവാദം) 13:27, 5 ജൂലൈ 2020 (UTC)

താങ്കൾക്ക് ഒരു താരകം!

[തിരുത്തുക]
അദ്ധ്വാന താരകം
വിക്കിപീഡിയ വികസിപ്പിക്കുന്നതിനുള്ള താങ്കളുടെ വിലയേറിയ സംഭാവനകൾക്കാണ് ഇത്. താങ്കളെപ്പോലെയുള്ളവരാണ് വിക്കിപീഡിയയുടെ സമ്പത്ത്. നന്ദി. Path slopu (സംവാദം) 05:49, 5 ഓഗസ്റ്റ് 2020 (UTC)

താങ്കൾക്ക് ഒരു താരകം!

[തിരുത്തുക]
അദ്ധ്വാന താരകം
പരിഭാഷാ ലേഖനങ്ങൾ തയ്യാറാക്കുന്ന താങ്കൾക്ക് അദ്ധ്വാന താരകം Viradeya (സംവാദം) 13:08, 19 ഓഗസ്റ്റ് 2021 (UTC)

The Months of African Cinema Global Contest: Congratulations!

[തിരുത്തുക]
The AfroCine Project Appreciates You!
Thank you for your fine contributions to The Months of African Cinema Global contest. You have won the 3rd position at the contest based on your cumulative points. You are also the Malayalam-language Winner. Thank you for your dedication! Please reach out to me through Wikipedia's e-mail function to claim your prize.--Jamie Tubers (talk) 01:09, 25 April 2021 (UTC)

താങ്കൾക്ക് ഒരു താരകം!

[തിരുത്തുക]
അദ്ധ്വാന താരകം
താങ്കളുടെ ആത്മസമർപ്പണത്തിന് ഒരു ബിഗ് സല്യൂട്ട്!
Kalesh (സംവാദം) 17:09, 18 നവംബർ 2022 (UTC)

കേക്കുകളുടെ പട്ടികയ്ക്ക്

[തിരുത്തുക]
കേക്കുകളെ പട്ടികയാക്കിയതിന്
കേക്കുകളെക്കു റിച്ചുള്ള വിശദമായ പട്ടിക തയ്യാറാക്കിയതിന് ഈ ഭക്ഷണ താരകം. നന്ദി. Challiovsky Talkies ♫♫ 09:07, 18 ജൂലൈ 2021 (UTC)

One million Malayalam label-a-thon

[തിരുത്തുക]
The Wikidata Barnstar
Thanks for signing up and contributing to the Wikidata One million Malayalam label-a-thon campaign that ended on 29th Oct 2021. You're one of the top ten contributors to the One million Malayalam campaign. Keep up the good work.

❙❚❚❙❙ GnOeee ❚❙❚❙❙ 08:00, 1 November 2021 (UTC)

WLWSA'21 Barnstar

[തിരുത്തുക]
Barnstar

Wiki Loves Women South Asia 2021 Barnstar
ഹലോ Meenakshi nandhini,
'വിക്കി ലൗസ് വിമെൻ 2021' മത്സരത്തിൽ നിങ്ങളുടെ പങ്കാളിത്തത്തിന് നന്ദി. നിങ്ങൾ സമർപ്പിച്ച ലേഖനങ്ങൾ മത്സരത്തിൽ സ്വീകരിച്ചു. ഈ പരിപാടിയിൽ ലേഖനങ്ങൾ എഴുതുന്നതിലൂടെ വിക്കിപീഡിയയുടെ ത്വരിതപ്പെടുത്തലിന് സംഭാവന നൽകിയതിനുള്ള അഭിനന്ദനത്തിന്റെ ഓർമ്മപ്പെടുത്തലായി ഈ ബാൺസ്റ്റാർ നിങ്ങൾക്ക് നൽകുന്നു. നിങ്ങളുടെ സഹകരണം ഭാവിയിലും തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരുക.
ആശംസകളോടെ,
Sreenandhini (സംവാദം) 05:51, 28 ഡിസംബർ 2021 (UTC)
ലോക്കൽ ഓർഗനൈസർ, വിക്കി ലവ്സ് വുമൺ സൗത്ത് ഏഷ്യ 2021

A Barnstar!
ഏഷ്യൻ മാസം താരകം 2022

2022 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2022 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ എഴുതുകയും പരിപാടി വൻ വിജയമാക്കാൻ അശ്രാന്ത പരിശ്രമം നടത്തുകയും ഒപ്പം സംഘാടനത്തിൽ മികച്ച രീതിയിൽ പങ്കുചേരുകയും മലയാളത്തിലെ രണ്ടാമത്തെ ഏഷ്യൻ അംബാസിഡറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.

Malikaveedu (സംവാദം) 09:21, 15 ഡിസംബർ 2022 (UTC)

The Wikipedia Asian Month 2022 Barnstar Golden

[തിരുത്തുക]

Awarded on behalf of User:MPourzaki (WMF), നത (സംവാദം) 20:30, 3 മേയ് 2023 (UTC)

The Wikipedia Asian Month 2023 Barnstar Golden

[തിരുത്തുക]

താങ്കൾക്ക് ഒരു താരകം!

[തിരുത്തുക]
അശ്രാന്ത പരിശ്രമീ താരകം.
താങ്കൾ ഇത് തീർച്ചയായും അർഹിക്കുന്നു. Pachu Kannan (സംവാദം) 11:37, 27 ഓഗസ്റ്റ് 2024 (UTC)

നന്ദി--Meenakshi nandhini (സംവാദം) 06:20, 28 ഓഗസ്റ്റ് 2024 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Meenakshi_nandhini&oldid=4133274" എന്ന താളിൽനിന്ന് ശേഖരിച്ചത്