Jump to content

എലിസബത്ത് വർബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Elisabeth Vrba
Vrba in 2009
ജനനം(1942-05-17)മേയ് 17, 1942
ദേശീയതAmerican
കലാലയംUniversity of Cape Town
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPaleontology
സ്ഥാപനങ്ങൾYale University

അമേരിക്കയിലെ കണെക്റ്റിക്കട്ട് സ്ഥിതിചെയ്യുന്ന യേൽ സർവ്വകലാശാലയിലെ പാലിയെന്റോളോജിസ്റ്റ്‌ ആണ് ഡോക്ടർ എലിസബത്ത് എസ് വർബ്. 1974-ൽ കേപ് ടൌൺ സർവകലാശാലയിൽ നിന്നും ആണ് വർബ് തന്റെ ജീവശാസ്ത്രത്തിലും പാലിയെന്റോളോജിലും പി.എച്ച്.ഡി സ്വന്തമാക്കിയത്. പാലിയെന്റോളോജിലെ ടേൺഓവർ-പൾസ് പരികല്പന (Turnover-pulse Hypothesis) വർബ്ന്റെ ആണ്. അത് പോലെ തന്നെ ജീവപരിണാമത്തിലെ exaptation എന്ന വാക്ക് ഇവരുടെയും സഹപ്രവർത്തകൻ ആയ സ്റ്റീഫന്റെയും സംഭാവന ആണ്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എലിസബത്ത്_വർബ്&oldid=3626364" എന്ന താളിൽനിന്ന് ശേഖരിച്ചത്