എൻ.കെ.വി.ഡി
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
NKVD (НКВД) People's Commissariat of Internal Affairs Народный комиссариат внутренних дел Narodnyy komissariat vnutrennikh del | |
NKVD emblem | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | 1934 |
മുമ്പത്തെ ഏജൻസി | NKVD of the RSFSR |
പിരിച്ചുവിട്ടത് | 1946 |
അസാധുവാക്കിയ ഏജൻസി | MVD |
അധികാരപരിധി | law enforcement |
ആസ്ഥാനം | Lubyanka Square, Moscow |
മേധാവി/തലവൻമാർ | Genrikh Yagoda (1934–1936) Nikolai Yezhov (1936–1938) Lavrentiy Beria (1938–1945) |
മാതൃ ഏജൻസി | Council of the People's Commissars |
സോവിയറ്റ് യൂണിയന്റെ രഹസ്യ പൊലീസ് ഏജൻസിയായിരുന്നു എൻ.കെ.വി.ഡി. സ്റ്റാലിന്റെ ഭരണകാലത്ത് രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താനും മറ്റും എൻ.കെ.വി.ഡി യെ വ്യാപകമായി ഉപയോഗപ്പെടുത്തി.