ഒന്നാം പീരീഡ് മൂലകങ്ങൾ
ദൃശ്യരൂപം
ആവർത്തനപ്പട്ടികയെക്കുറിച്ചുള്ള ലേഖനങ്ങളുടെ ഭാഗം |
ആവർത്തനപ്പട്ടിക |
---|
ആവർത്തനപ്പട്ടികയിലെ ഒന്നാമത്തെ വരിയിലുള്ള മൂലകങ്ങളെയാണ് ഒന്നാം പിരീഡ് മൂലകങ്ങൾ എന്നു വിളിക്കുന്നത്. ആറ്റോമികസംഖ്യ വർദ്ധിക്കുന്നതിനനുസരിച്ച് വരികളായും നിരകളായും മൂലകങ്ങളെ ആവർത്തനപ്പട്ടികയിൽ വിന്യസിച്ചിരിക്കുന്നു. രാസസ്വഭാവങ്ങൾ ഒരേപോലെയാകുമ്പോൾ സമാനസ്വഭാവമുള്ള മറ്റുമൂലകങ്ങളുടെ അടിയിൽ അവരെ വേരെ വരിയിൽ തരംതിരിക്കുന്നു. ഏറ്റവും കുറവ് അംഗങ്ങളുള്ള ഒന്നാം വരിയിൽ ആകെ രണ്ട് മൂലകങ്ങളെയുള്ളൂ, ഹൈഡ്രജനും ഹീലിയവും.
ആവർത്തനസ്വഭാവങ്ങൾ
[തിരുത്തുക]ആവർത്തനപ്പട്ടികയിൽ ഒന്നാം പിരീഡ് മൂലകങ്ങളുടെ സ്ഥാനം
[തിരുത്തുക]മൂലകങ്ങൾ
[തിരുത്തുക]മൂലകം | സ്വഭാവം | ഇലക്ട്രോൺ വിന്യാസം | ||
---|---|---|---|---|
1 | H | Hydrogen | Reactive nonmetal | 1s1 |
2 | He | Helium | Noble gas | 1s2 |
ഹൈഡ്രജൻ
[തിരുത്തുക]ഹീലിയം
[തിരുത്തുക]അവലംബം
[തിരുത്തുക]അധികവായനയ്ക്ക്
[തിരുത്തുക]- Bloch, D. R. (2006). Organic Chemistry Demystified. McGraw-Hill Professional. ISBN 0-07-145920-0.
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Cn | Nh | Fl | Mc | Lv | Ts | Og |
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |