ഓം പ്രകാശ് ഉപാധ്യായ
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓം പ്രകാശ് ഉപാധ്യായ Om Prakash Upadhyaya | |
---|---|
ജനനം | 1951 ജൂൺ 2 |
തൊഴിൽ | ആയുർവേദ ചികിൽസകൻ |
ജീവിതപങ്കാളി(കൾ) | ഭൻവാരി ദേവി |
പുരസ്കാരങ്ങൾ | പദ്മശ്രീ |
ഒരു ഇന്ത്യൻ ആയുർവേദ പരിശീലകനും ഗുരു രവിദാസ് ആയുർവേദ സർവകലാശാല വൈസ് ചാൻസലറുമാണ് ഓം പ്രകാശ് ഉപാധ്യായ. [1] വൈദ്യശാസ്ത്രരംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് 2014-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. [2]
ജീവചരിത്രം
[തിരുത്തുക]ഇന്ത്യയിലെ രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ മണ്ഡലിൽ ജനിച്ച പ്രൊഫസർ ഓം പ്രകാശ് ഉപാധ്യായ ആയുർവേദം തന്റെ കരിയറായി തിരഞ്ഞെടുത്തു. [3] 2011 ജൂലൈയിൽ ഹോഷിയാർപൂരിലെ ഗുരു രവിദാസ് ആയുർവേദ സർവകലാശാല വൈസ് ചാൻസലറായി നിയമിക്കപ്പെടുന്നതിന് മുമ്പ് ജയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദത്തിൽ പ്രൊഫസറും വകുപ്പ് മേധാവിയുമായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "VC". davayurveda.com. 2014. Archived from the original on 2016-10-07. Retrieved 5 November 2014.
- ↑ "Padma 2014". Press Information Bureau, Government of India. 25 January 2014. Retrieved 28 October 2014.
- ↑ "Spot News". Spot News. 2014. Archived from the original on 2014-11-05. Retrieved 5 November 2014.
ആധികവായനയ്ക്ക്=
[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ഓം_പ്രകാശ്_ഉപാധ്യായ&oldid=4099131" എന്ന താളിൽനിന്ന് ശേഖരിച്ചത്