Jump to content

കരിം കൽനക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരിം കൽനക്കി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. pillaii
Binomial name
Homaloptera pillaii
Indra & Rema Devi, 1981

കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് കരിം കൽനക്കി.[2] ഏകദേശം 7.5 സെ മീ നീളം ആണ് ഇവയ്ക് . ഇവയെ ഭാരതപ്പുഴയുടെ കൈവഴികളിലും ഭവാനിപ്പുഴയിലും കണ്ടു വരുന്നു. വളരെ അപൂർവ്വമായ മത്സ്യം ആണ് ഇവ, എന്നാലും ഇവ വംശനാശ ഭീഷണിക്ക് പുറത്താണ്. ഇവയുടെ മുഖ്യ ആവാസ വ്യവസ്ഥ സൈലന്റ്‌വാലിയുടെ ഉള്ളിൽ ആണ് എന്നതാണിതിനുകാരണം.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 http://www.iucnredlist.org/apps/redlist/details/172388/0
  2. Froese, Rainer, and Daniel Pauly, eds. (2006). "Homaloptera pillaii" in FishBase. April 2006 version.
"https://ml.wikipedia.org/w/index.php?title=കരിം_കൽനക്കി&oldid=1762490" എന്ന താളിൽനിന്ന് ശേഖരിച്ചത്