കല്ലരയാൽ
ദൃശ്യരൂപം
കല്ലരയാൽ | |
---|---|
കല്ലരയാലിന്റെ ചെറിയ തൈ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | F. arnottiana
|
Binomial name | |
Ficus arnottiana (Miq.) Miq.
| |
Synonyms | |
|
ഇന്ത്യയിലെങ്ങും, പ്രത്യേകിച്ച് പശ്ചിമഘട്ടത്തിലെ കല്ലുകൾ നിറഞ്ഞ മലകളിൽ കാണപ്പെടുന്ന ഒരു മരമാണ് കല്ലരയാൽ. (ശാസ്ത്രീയനാമം: Ficus arnottiana). ആമക്കണ്ണിയൻ എന്നും വിളിക്കാറുണ്ട്. വായു വേരുകൾ കാണാറില്ല. തടിയും തൊലിയും പലവിധ ആയുർവേദ ഔഷധങ്ങളിൽ ഉപയോഗിക്കാറുണ്ട്.[1] [2] 25 മീറ്റർ വരെ ഉയരം വയ്ക്കും.[3] ഇലകൾ കാഴ്ചയിൽ അരയാലിന്റെ തന്നെ എന്നു തോന്നിക്കും. [4]
ചിത്രശലഭങ്ങൾ
[തിരുത്തുക]ആൽ ശലഭത്തിന്റെ (Brown King crow) ലാർവാ ഭക്ഷണ സസ്യമാണിത്.
അവലംബം
[തിരുത്തുക]- ↑ Indian Medicinal Plants: A Compendium of 500 Species, Volume 3 - താൾ 16
- ↑ മാടായിപ്പാറയിലെ ജൈവവൈവിധ്യം - പോക്കറ്റ് ഗൈഡ്. Kerala Forest Research Institute, Peechi. p. 14.
{{cite book}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link) - ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=6&key=7[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.flowersofindia.net/catalog/slides/Indian%20Rock%20Fig.html
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Ficus arnottiana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Ficus arnottiana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.