Jump to content

കാട്ടുനാരകം (Atalantia racemosa)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാട്ടുനാരകം
കാട്ടുനാരകം- ഇലകളും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. racemosa
Binomial name
Atalantia racemosa
Wight ex Hook.
Synonyms
  • Atalantia capitellata Lindl.
  • Atalantia disticha (Blanco) Merr.
  • Atalantia nitida (Turcz.) Oliv.
  • Atalantia parvifolia M.Roem.
  • Atalantia racemosa var. bourdillonii K.Narayanan & M.P.Nayar

നാലു മീറ്റർ ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണ് കാട്ടുനാരകം.(ശാസ്ത്രീയനാമം: Atalantia racemosa). 100 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി വളരുന്നു. തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു.[1] നാരകശലഭത്തിന്റെ ലാർവാ ഭക്ഷണ സസ്യമാണ് കാട്ടുനാരകം. [2]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-29. Retrieved 2013-04-29.
  2. ചിത്രശലഭങ്ങൾ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)- സുരേഷ് ഇളമൺ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കാട്ടുനാരകം_(Atalantia_racemosa)&oldid=3928882" എന്ന താളിൽനിന്ന് ശേഖരിച്ചത്