കാതറിൻ ബാർട്ടൺ
ദൃശ്യരൂപം
Catherine Barton Conduitt | |
---|---|
ജനനം | Catherine Barton 1679 |
മരണം | 1739 (വയസ്സ് 59–60) |
ജീവിതപങ്കാളി(കൾ) | John Conduitt |
ബന്ധുക്കൾ | Robert Barton (father) Hannah Smith (mother) Isaac Newton (uncle) |
കാതറിൻ ബാർട്ടൺ (1679-1739) ഐസക് ന്യൂട്ടന്റെ അർദ്ധ സഹോദരിയും, ചാൾസ് മോണ്ടാഗിന്റെ ഭാര്യയും പിന്നീട് ജോൺ കോൺഡ്യുട്ടിന്റെ ഭാര്യയും ആയിരുന്നു.
മുൻകാലജീവിതം
[തിരുത്തുക]റോബർട്ട് ബാർട്ടന്റെയും രണ്ടാം ഭാര്യയായിരുന്ന ഹന്നാ സ്മിത്തിൻറെയും രണ്ടാമത്തെ മകളും ഐസക്ക് ന്യൂട്ടന്റെ അർദ്ധ സഹോദരിയും ആയ കാതറിൻ 1679 നവംബർ 25 ന് നോർത്താംപ്റ്റണിലെ ബ്രിഗ്സ്റ്റോക്കിൽ നിന്നു, സ്നാനമേറ്റു.[1]
അവലംബം
[തിരുത്തുക]- ↑ Robert Barton's will, PROB11/416, National Archives; Parish register, Northampton Record Office.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Augustus De Morgan, Sophia Elizabeth De Morgan, Arthur Cowper Ranyard. Newton: his friend, and his niece. 1st ed (reprinted). London: Dawsons, 1968. 161 pp. isbn 0712903305.