കുളകരയാമ്പു
ദൃശ്യരൂപം
കുളകരയാമ്പു | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | L. peruviana
|
Binomial name | |
Ludwigia peruviana | |
Synonyms[1] | |
|
ഒനാഗ്രേസി കുടുംബത്തിലെ ലഡ്‌വിജിയ ജനുസ്സിൽപ്പെട്ട ഒരു ജലസസ്യമാണ് കുളകരയാമ്പു. പെറു ആണ് ജന്മദേശമെങ്കിലും ലോകത്തിലെ മിക്കപ്രദേശങ്ങളിലും ഇന്ന് ഇവ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "The Plant List: A Working List of All Plant Species". Archived from the original on 2018-12-14. Retrieved 27 April 2016.