കോൻടോലീസ്സ റൈസ്
കോൻടോലീസ്സ റൈസ് | |
---|---|
66th United States Secretary of State | |
ഓഫീസിൽ January 26, 2005 – January 20, 2009 | |
രാഷ്ട്രപതി | George W. Bush |
Deputy | Richard Armitage Robert Zoellick John Negroponte |
മുൻഗാമി | Colin Powell |
പിൻഗാമി | Hillary Clinton |
20th National Security Advisor | |
ഓഫീസിൽ January 20, 2001 – January 26, 2005 | |
രാഷ്ട്രപതി | George W. Bush |
Deputy | Stephen Hadley |
മുൻഗാമി | Sandy Berger |
പിൻഗാമി | Stephen Hadley |
Provost of Stanford University | |
ഓഫീസിൽ 1993–1999 | |
മുൻഗാമി | Gerald J. Lieberman |
പിൻഗാമി | John L. Hennessy |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Birmingham, Alabama, U.S. | നവംബർ 14, 1954
രാഷ്ട്രീയ കക്ഷി | Democratic (Before 1982) Republican (1982–present) |
വിദ്യാഭ്യാസം | University of Denver (BA, PhD) University of Notre Dame (MA) |
ഒപ്പ് | |
കോൻടോലീസ്സ റൈസ് (/ˌkɒndəˈliːzə/; ജനനം നവംബർ14, 1954) അമേരിക്കൻ രാഷ്ട്രീയ ശാസ്ത്രജ്ഞയും നയതന്ത്രജ്ഞയുമാണ്. അമേരിക്കൻ ഐക്യനാടുകളിലെ 66-ാമത്തെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു റൈസ് (ജനുവരി 26, 2005 – ജനുവരി 20, 2009). അമേരിക്കൻ ഐക്യനാടുകളുടെ നാൽപ്പത്തിമൂന്നാമത്തെ പ്രസിഡന്റായിരുന്ന ജോർജ്ജ് ഡബ്ല്യു. ബുഷിന്റെ ഓഫീസ് സെക്രട്ടറിയായിരുന്ന റൈസ് ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതാ സ്റ്റേറ്റ് സെക്രട്ടറിയും രണ്ടാമത്തെ ആഫ്രിക്കൻ-അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയും രണ്ടാമത്തെ വനിതാ സ്റ്റേറ്റ് സെക്രട്ടറിയും ആയിരുന്നു. ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവെലും ആദ്യത്തെ വനിതാ സ്റ്റേറ്റ് സെക്രട്ടറി മഡലീൻ ആൽബ്രൈറ്റ് ആയിരുന്നു. ബുഷ് ആദ്യത്തെ പ്രാവശ്യം പ്രസിഡന്റായിരുന്നപ്പോൾ റൈസ് ബുഷിന്റെ നാഷണൽ സെക്യൂരിറ്റിയുടെ ഉപദേഷ്ടാവ് ആയിരുന്നു.
ജീവിതരേഖ
[തിരുത്തുക]റൈസ് അൽബാമയിലെ ബിർമിൻഖമിലാണ് ജനിച്ചത്. ഡെൻവർ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടുകയും തുടർന്ന് നോട്രി ഡേം സർവ്വകലാശാലയിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ മാസ്റ്റർ ബിരുദം നേടുകയും ചെയ്തു. കാർടെർ അഡ്മിനിസ്ട്രേഷന്റെ കീഴിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ തന്നെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്ന് അക്കാഡമിക് ഫെല്ലോഷിപ്പ് നേടുകയുണ്ടായി.1993 മുതൽ1999 വരെ സീനിയർ അക്കാഡമിക് അഡ്മിനിസ്ട്രേറ്റർ ആയി പ്രവർത്തിക്കുകയും ചെയ്തു. 2000 ഡിസംബർ 17 ന് ആ ജോലി ഉപേക്ഷിക്കുകയും തുടർന്ന് ബുഷ് അഡ്മിനിസ്ട്രേഷനിൽ ചേരുകയും നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയും ചെയ്തു.
ബഹുമതികൾ
[തിരുത്തുക]പ്രസിദ്ധീകരിച്ച പ്രവർത്തനങ്ങൾ
[തിരുത്തുക]- Rice, Condoleezza (1984). The Soviet Union and the Czechoslovak Army: Uncertain Allegiance. Princeton University Press. ISBN 0-691-06921-2
- Rice, Condoleezza & Dallin, Alexander (eds.) (1986). The Gorbachev Era. Stanford Alumni Association, trade paperback (1986), ISBN 0-916318-18-4; Garland Publishing, Incorporated, hardcover (1992), 376 pages, ISBN 0-8153-0571-0.
- Rice, Condoleezza with Zelikow, Philip D. Germany Unified and Europe Transformed: A Study in Statecraft. Harvard University Press. hardcover (1995), 520 pages, ISBN 0-674-35324-2; trade paperback, 1997, 520 pages, ISBN 0-674-35325-0.
- Rice, Condoleezza, "Campaign 2000: Promoting the National Interest | Foreign Affairs" in Foreign Affairs, 2000.
- Rice, Condoleezza, with Kiron K. Skinner, Serhiy Kudelia, and Bruce Bueno de Mesquita. The Strategy of Campaigning: Lessons from Ronald Reagan and Boris Yeltsin Archived 2012-09-14 at the Wayback Machine. (2007), paperback, 356 pages, ISBN 978-0-472-03319-5. University of Michigan Press, Ann Arbor.
- Rice, Condoleezza, Extraordinary, Ordinary People: A Memoir of Family (2010) Crown Archetype, ISBN 978-0-307-58787-9
- Rice, Condoleezza, No Higher Honor: A Memoir of My Years in Washington (2011) Crown Archetype, ISBN 978-0-307-58786-2
- Rice, Condoleezza, Democracy: Stories from the Long Road to Freedom (2017) Twelve, 496 pages, ISBN 978-1455540181.
അവലംബം
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- "Smart, savvy, strong-willed Rice charts her own course". CNN. (2001)
- Cornwell, Rupert From the axis of evil to the outposts of tyranny[പ്രവർത്തിക്കാത്ത കണ്ണി]. The Independent. (January 20, 2005)
- Marinucci, Carla. "Critics knock naming oil tanker Condoleezza". San Francisco Chronicle. (April 2001)
- Marinucci, Carla. "Security adviser Rice weighs run for governor". San Francisco Chronicle. (February 27, 2003)
- Nordlinger, Jay. "Star-in-waiting: meet George W.'s foreign-policy czarina". National Review. (August 30, 1999)
- Plotz, David. "Condoleezza Rice: George W. Bush's celebrity adviser". Slate. (May 12, 2000)
- Richter, Paul "Rice Reshaping Foreign Policy" Los Angeles Times. (March 15, 2005)
- Richter, Paul. "Under Rice, Powell's Policies Are Reborn". Los Angeles Times. (October 11, 2005)
- Sullivan, Andrew. Bush-Rice 2004?. London Sunday Times. (March 24, 2002)
- Against Me!, "From her lips to God's ears (The Energizer)" from the 'searching for a former clarity' album
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]അക്കാഡമിക് പഠനങ്ങൾ
[തിരുത്തുക]- John P. Burke; "Condoleezza Rice as NSC Advisor A Case Study of the Honest Broker Role" Presidential Studies Quarterly v 35 #3 pp 554+.
- James Mann. Rise of the Vulcans: The History of Bush's War Cabinet (2004)
പോപുലാർ ബുക്ക്സ്
[തിരുത്തുക]- Cunningham, Kevin (2005). Condoleezza Rice: U.S. Secretary Of State (Journey to Freedom) Child's World ISBN 1-59296-231-9
- Ditchfield, Christin (2003). Condoleezza Rice: National Security Advisor (Great Life Stories) middle school audience Franklin Watts Archived 2023-04-24 at the Wayback Machine. ISBN 0-531-12307-3
- Flanders, Laura. (2004). Bushwomen: Tales of a Cynical Species (Verso) ISBN 978-1-85984-587-5
- Kessler, Glenn (2007). The Confidante: Condoleezza Rice and the Creation of the Bush Legacy. ISBN 978-0-312-36380-2
- Kettmann, Steve. Bush's Secret Weapon Salon.com
- Morris, Dick with Eileen McGann. (2005) Condi vs. Hillary: The Next Great Presidential Race Regan Books ISBN 0-06-083913-9
- Ryan, Bernard, Jr. (2003). Condoleezza Rice: National Security Advisor and Musician (Ferguson Career Biographies) Facts on File ISBN 0-8160-5480-0
- Wade, Linda R. (2002). Condoleezza Rice: A Real-Life Reader Biography (Real-Life Reader Biography) Mitchell Lane Publishers ISBN 1-58415-145-5, middle school audience
- Wade, Mary Dodson (2003). Condoleezza Rice: Being The Best Millbrook Press Lerner Books ISBN 0-7613-1927-1, middle school audience
- Rice, Condoleezza (2010). Condoleezza Rice: A Memoir of My Extraordinary, Ordinary Family and Me Ember ISBN 978-0385738804
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Biography from the Stanford University
- Biography from the Hoover Institution
- Biography from the U.S. Department of State
- YouTube: Ban Bossy – I'm not bossy, I'm the boss
- Appearances on C-SPAN
- Norwood, Arlisha. "Condoleezza Rice" Archived 2018-02-08 at the Wayback Machine.. National Women's History Museum. 2017.