കർകടകശ്രിംഘി
ദൃശ്യരൂപം
കർകടകശ്രിംഘി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. integerrima
|
Binomial name | |
Pistacia integerrima |
കശുമാവിന്റെ വർഗ്ഗത്തിൽ പെട്ട പിസ്ത ജനുസ്സിൽ പെടുന്ന, ആയുർവേദശാസ്ത്രത്തിൽ ഔഷധമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് കർകടകശ്രിംഘി. ഏഷ്യയാണ് ഇതിന്റെ ജന്മസഥലവും പ്രധാനമായും കാണപ്പെടുന്നതും. ശ്രിംഘി എന്ന് വിളിക്കുന്ന ഒരുതരം വളർച്ച ഈ മരത്തിൽ നിന്ന് ലഭിക്കുന്നു. ഇത് വിഷകരമായാണ് ശുശ്രുതൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മരത്തെ ആക്രമിക്കുന്ന ഒരു പ്രത്യേകതരം പുഴുക്കൾക്കെതിരായി പുറപ്പെടുവിക്കുന്ന കുരു പോലെ കാണപ്പെടുന്ന ഒന്നാണ് ശ്രിംഘി.
ഇതരംഭാഷാ നാമങ്ങൾ
[തിരുത്തുക]- ശാസ്ത്രീയ നാമം - Pistacia integerrima, Rhzus succedanea Linn
- സംസ്കൃതം- അജശൃംഘി, കുലീരവിസാനിക
- ഹിന്ദി - കക്കടസിംഘി,
- തെലുങ്ക് - കർകടസിംഘി
വിതരണം
[തിരുത്തുക]ഇന്ത്യ, ശ്രീലങ്ക, തായ്‌ലാൻഡ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ കാണുന്നു.