Jump to content

ഖേലേ ഹം ജീ ജാൻ സേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Khelein Hum Jee Jaan Sey
സംവിധാനംഅശുതോഷ് ഗോവാരിക്കർ
നിർമ്മാണംAjay Bijli
Sanjeev Bijli

Sunita A. Gowariker
തിരക്കഥAshutosh Gowariker
Raoul V Randolf
ആസ്പദമാക്കിയത്ഡൂ ആൻഡ് ഡ്:ദി ചിറ്റഗോംഗ് കലാപം 1930-34
by മാനിനി ചാറ്റർജി
അഭിനേതാക്കൾഅഭിഷേക് ബച്ചൻ
ദീപിക പദുകോൺ
Sikandar Kher
Vishakha Singh
സംഗീതംSohail Sen
ഛായാഗ്രഹണംKiran Deohans
Seetha Sandhiri
ചിത്രസംയോജനംDilip Deo
വിതരണംPVR Pictures
റിലീസിങ് തീയതി
  • 3 ഡിസംബർ 2010 (2010-12-03)
രാജ്യംIndia
ഭാഷഹിന്ദി
ബജറ്റ്450 മില്യൺ (US$7.0 million)[1][2]
സമയദൈർഘ്യം2h 54m
ആകെ49.1 മില്യൺ (US$7,70,000)[3]

അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ ഹിന്ദി ആക്ഷൻ-സാഹസിക ചലച്ചിത്രമാണ് ഖേലേ ഹം ജീ ജാൻ സേ (ഇംഗ്ലീഷ്: We Play with our Lives). അഭിഷേക് ബച്ചൻ, ദീപിക പദുകോൺ, സിക്കന്ദർ ഖേർ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്‍തിരിക്കുന്നത്. 1930 ൽ ബ്രിട്ടീഷ് ഭരണത്തിനെതിരായ ചിറ്റഗോംഗ് കലാപത്തെ ആധാരമാക്കി മാനിനി ചാറ്റർജിയുടെ ഡൂ ആൻഡ് ഡ് എന്ന പുസ്തകം അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. ചിറ്റഗോംഗിൽ (ഇപ്പോൾ ബംഗ്ലാദേശിൽ) ഉള്ള സെറ്റ് ഗോവ മുംബൈ എന്നിവിടങ്ങളിൽ ചിത്രീകരിച്ചു.[4] 2010 ഒക്ടോബർ 12 ന് ചിത്രത്തിന്റെ ആദ്യ പ്രോമോ ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പുറത്തുവിട്ടു.[5] ഡിസംബർ 3, 2010 ന് ഈ ചിത്രം പുറത്തിറങ്ങി.

പ്ലോട്ട്

[തിരുത്തുക]

ചിത്രം ആരംഭിക്കുന്നത് ഫുട്ബോൾ കളിക്കുന്ന 16 കൗമാരപ്രായക്കാരോടൊപ്പമാണ്.

അഭിനേതാക്കൾ

[തിരുത്തുക]

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
2011 Zee Cine Awards

നാമനിർദ്ദേശം ചെയ്തു[6]

അവലംബങ്ങൾ

[തിരുത്തുക]
  1. "Young rebels | Business Standard News". Business-standard.com. 2011-10-01. Retrieved 2014-08-06.
  2. "PVR tells Gowarikar to restrict KHJJS duration to 212 hrs?". Archived from the original on 2011-04-25. Retrieved 7 December 2010. {{cite web}}: templatestyles stripmarker in |title= at position 52 (help)
  3. Boxofficeindia.Com Trade Network. "All India 2010". Boxofficeindia.Com. Archived from the original on 21 ഏപ്രിൽ 2012. Retrieved 14 ഏപ്രിൽ 2011.
  4. "Ashutosh Gowariker's Khelein Hum Jee Jaan Sey to be released on December 3". Daily News & Analysis. 22 April 2010. Retrieved 11 October 2011.
  5. Here is the first Theatrical Trailer of Ashutosh Gowariker's Khelein Hum Jee Jaan Sey. KHJJS Official Facebook page. Retrieved 12-10-2010
  6. "Nominations for Zee Cine Awards 2011". Bollywood Hungama. Archived from the original on 5 January 2011. Retrieved 7 January 2011.
"https://ml.wikipedia.org/w/index.php?title=ഖേലേ_ഹം_ജീ_ജാൻ_സേ&oldid=3630369" എന്ന താളിൽനിന്ന് ശേഖരിച്ചത്