ഗാലിയം വെരം
ദൃശ്യരൂപം
ഗാലിയം വെരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Gentianales |
Family: | Rubiaceae |
Genus: | Galium |
Species: | G. verum
|
Binomial name | |
Galium verum |
ഗാലിയം വെരം (Galium verum) (lady's bedstraw or yellow bedstraw) റുബിയേസീ കുടുംബത്തിലെ ബഹുവർഷകുറ്റിച്ചെടിയാണ്. യൂറോപ്പ്, വടക്കേ ആഫ്രിക്ക, ഇസ്രയേൽ, ടർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഭൂരിഭാഗം പ്രദേശങ്ങളിലും ജപ്പാൻ, കംചത്ക എന്നിവിടങ്ങളിലും വ്യാപകമായി വ്യാപിച്ചിരിക്കുന്നു. ന്യൂസിലാൻറിലും, താസ്മാനിയയിലും അമേരിക്കയുടെ വടക്കൻ പകുതിയിലും ഇത് സ്വാഭാവികമായി കാണപ്പെടുന്നു. ചില സ്ഥലങ്ങളിൽ ഇത് ഒരു ദുഷിച്ച കളയാണ്.[1].[2][3]
ഉപവിഭാഗങ്ങൾ
[തിരുത്തുക]പല വൈവിധ്യമാർന്ന, ഉപവിഭാഗങ്ങളുടെ പേരുകൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ നിലവിൽ നാലെണ്ണം മാത്രമേ (2014 മെയ്) അംഗീകരിച്ചിട്ടുള്ളൂ:[4]
- Galium verum subsp. asiaticum (Nakai) T.Yamaz - ചൈന, കൊറിയ, ജപ്പാൻ, Russian Far East (Primorye)
- Galium verum subsp. glabrescens Ehrend. -ഇറാൻ, ഇറാഖ്, തുർക്കി, സിറിയ
- Galium verum subsp. verum - most of species range
- Galium verum subsp. wirtgenii (F.W.Schultz) Oborny - Central and eastern Europe plus പടിഞ്ഞാറൻ സൈബീരിയ
ചിത്രശാല
[തിരുത്തുക]-
Seedling
അവലംബം
[തിരുത്തുക]- ↑ Kew World Checklist of Selected Plant Families
- ↑ Biota of North America Program
- ↑ Altervista Flora Italiana
- ↑ Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Line drawing from Flora of Pakistan
- Photo of herbarium specimen at University of Missouri, collected in Missouri, Galium verum
- Plants for a Future
- US Department of Agriculture plants profile
- Botanical.com, a modern herbal by M. Grieve
- NaturGate, Luontoportti, Helsinki, Lady's Bedstraw, Galium verum
- Emorsgate seeds, wild seeds of the UK, Galium verum – Lady's Bedstraw Archived 2015-05-29 at the Wayback Machine.
- Herbal Encounter, Lady’s Bedstraw (Galium Verum) Archived 2014-04-26 at the Wayback Machine.
- Minnesota Wildflowers
- Wilde Planten in Nederland en Belgie, Geel walstro, Giel slyt, Lady's Bedstraw (Yellow Spring Bedstraw, Cheese Rennet, Fleaweed, Gallion, Ladys Bedstraw, Maidens Hair, Petty Mugget, Wirtgen's Bedstraw, Wirtgens Bedstraw), Gaillet jaune, Echtes Labkraut, Galium verum Archived 2016-07-13 at the Wayback Machine.
- Altervista, Galium verum L. - Erba zolfina, Le piante e le erbe medicinali
- Galium verum എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)