ഗോദ്റെവി ലൈറ്റ്ഹൗസ്
ദൃശ്യരൂപം
Location | Near Camborne Cornwall England |
---|---|
Coordinates | 50°14′33″N 5°24′1″W / 50.24250°N 5.40028°W |
Year first constructed | 1 March 1859 (first) |
Year first lit | 2012 (current) |
Automated | 9 August 1939 |
Deactivated | 2012 (first) |
Construction | rubble, stone and mortar |
Tower shape | octagonal tower with balcony and lantern |
Markings / pattern | white tower and lantern |
Height | 26 മീ (85 അടി) (first) |
Focal height | 37 മീ (121 അടി) (first) 28 മീറ്റർ (92 അടി) (current) |
Original lens | 2nd Order 700 MM Fixed Optic With Red Sector |
Current lens | 2 x marine LED sector lights |
Intensity | white: 4,370 candela (first) red: 817 candela (first) 495 candela (current) |
Range | white 12 nmi (22 കി.മീ) (first) red 8 nmi (15 കി.മീ) (first) 8 nmi (15 കി.മീ) (current) |
Characteristic | Fl WR 10s. |
Admiralty number | ex-A5654 |
NGA number | ex-6284 |
ARLHS number | ENG 047 |
1858-1859 കാലഘട്ടത്തിൽ കോൺവാൾ സെന്റ് ഇവ്സ് ബേയിലെ ഗോദ്റെവി ദ്വീപിലാണ് ഗോദ്റെവി ലൈറ്റ്ഹൗസ് നിർമ്മിക്കപ്പെട്ടത്. ഗോദ്റെവി ഹെഡിൽ നിന്ന് ഏകദേശം 300 മീറ്റർ (980 അടി) അകലെ ഒരു പാറക്കൂട്ടത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. നൂറ്റാണ്ടുകളായി കപ്പലുകൾക്ക് അപകടമുണ്ടാകുന്ന ഒരു സ്ഥലമായിരുന്നു ഇത്.
ചരിത്രം
[തിരുത്തുക]പാറക്കൂട്ടം പല കപ്പലുകളുടെയും നാശത്തിനു കാരണമായി. പക്ഷേ ആവശ്യപ്പെടാതെ ഒരു വിളക്കുമാടം നിർമ്മിക്കാൻ 1854 നവംബർ 30 ന് ആഞ്ഞടിച്ച കൊടുങ്കാറ്റ് അയേൺ സ്ക്രൂ സ്റ്റീമെർ എസ്.എസ്സ് നൈൽ തകർക്കുന്നതുവരെ പദ്ധതിയുമായി ആരും മുന്നോട്ടുവന്നില്ല. ആകെ 40 പേരുണ്ടായിരുന്ന യാത്രക്കാരും സംഘവും ആ അപകടത്തിൽ നഷ്ടപ്പെട്ടു.[1]
അവലംബങ്ങൾ
[തിരുത്തുക]- ↑ Denton, Tony; Leach, Nicholas (2011). Lighthouses of England: The South West: The Lighthouses of Cornwall, North Devon, Somerset and the Bristol Channel. Lichfield: Foxglove Publishing. p. 52. ISBN 978-0-9564560-3-8.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Godrevy Light by Charles Thomas with Jessica Mann, Truro: Twelveheads Press, 2009 ISBN 978-0-906294-70-3
- Godrevy Lighthouses - Worldwide Lighthouses Archived 2011-07-18 at the Wayback Machine.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Godrevy Lighthouse എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.