ഗോൾഡൻ ഗേറ്റ്
ദൃശ്യരൂപം
ഗോൾഡൻ ഗേറ്റ് | |
---|---|
Chrysopylae Boca del Puerto de San Francisco | |
സ്ഥാനം | Between San Francisco Peninsula and Marin Headlands |
നിർദ്ദേശാങ്കങ്ങൾ | 37°49′N 122°30′W / 37.81°N 122.50°W |
Type | strait |
പരമാവധി വീതി | 3 മൈൽ (4.8 കി.മീ) |
കുറഞ്ഞ വീതി | 1.1 മൈൽ (1.8 കി.മീ) |
പരമാവധി ആഴം | 115 മീറ്റർ (377 അടി)[1] |
അധിവാസ സ്ഥലങ്ങൾ | San Francisco, CA |
ഗോൾഡൻ ഗേറ്റ്, സാൻ ഫ്രാൻസിസ്കോ ഉൾക്കടലിനെ പസഫിക് സമുദ്രത്തിലേക്ക് ബന്ധിപ്പിക്കുന്നതും വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്നതുമായ ഒരു കടലിടുക്കാണ്.[2] സാൻഫ്രാൻസിസ്കോ ഉപദ്വീപിൻറെയും മാരിൻ ഉപദ്വീപിൻറെയും മുനമ്പുകൾക്കിടയിലുള്ള ഭാഗമാണ് ഈ പേരിൽ നിർവചിക്കപ്പെട്ടിരിക്കുന്നത്. 1937 മുതൽ ഇത് ഗോൾഡൻ ഗേറ്റ് പാലം വഴി ബന്ധിക്കപ്പെട്ടിരിക്കുന്നു. തീരം മുഴുവനായും ചുറ്റുമുള്ള മുഴുവൻ ജലപ്രദേശങ്ങളും ഗോൾഡൻ ഗേറ്റ് നാഷണൽ റിക്രിയേഷൻ ഏരിയയുടെ പരിപാലന ചുമതലയിലാണുള്ളത്.[3]
ഇതും കാണുക
[തിരുത്തുക]- Golden Gate, Oakland, California, a neighborhood
- Golden Gate Bridge, which extends across the Golden Gate strait
- Golden Gate National Recreation Area, a national park in the San Francisco Bay Area
- Golden Gate Park in San Francisco
അവലംബം
[തിരുത്തുക]- ↑ "Under the Golden Gate Bridge - Views of the Sea Floor Near the Entrance to San Francisco Bay, California". pubs.usgs.gov. Department of the Interior. Retrieved 28 November 2017.
- ↑ "GNIS Detail - San Francisco Bay". geonames.usgs.gov (in അമേരിക്കൻ ഇംഗ്ലീഷ്). U.S. Department of the Interior. Archived from the original on 2017-12-01. Retrieved 28 November 2017.
- ↑ "SAN FRANCISCO NORTH, CA". USGS US Topo 7.5 - minute map (in ഇംഗ്ലീഷ്). 2015. Retrieved 29 November 2017.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Golden Gate എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- National Park Service: Discovery of the Golden Gate Archived 2004-08-04 at the Wayback Machine.
- Golden Gate 360 Image (QTVR)
- Golden Gate 360 Image (Java)
- Digitally Restored Panoramic Composited View of The Golden Gate, Fort Point, and San Francisco Bay as seen from "Land's End" near Sutro Heights, c. 1895.