ഗ്ലോറിയ സ്വാൻസൺ
ദൃശ്യരൂപം
ഗ്ലോറിയ സ്വാൻസൺ | |
---|---|
ജനനം | Glory May Josephine Swanson മാർച്ച് 27, 1899 Chicago, Illinois, U.S. |
മരണം | ഏപ്രിൽ 4, 1983 New York City, New York, U.S. | (പ്രായം 84)
അന്ത്യ വിശ്രമം | Church of the Heavenly Rest, New York City, New York, U.S. |
മറ്റ് പേരുകൾ | Gloria Mae |
വിദ്യാഭ്യാസം | Hawthorne Scholastic Academy |
തൊഴിൽ |
|
സജീവ കാലം | 1914–1983 |
ജീവിതപങ്കാളി(കൾ) | Michael Farmer
(m. 1931; div. 1934)William Davey
(m. 1945; div. 1946) |
കുട്ടികൾ | 3 |
ഒപ്പ് | |
ഒരു അമേരിക്കൻ നടിയും നിർമ്മാതാവുമായിരുന്നു ഗ്ലോറിയ മെ ജോസഫീൻ സ്വാൻസൺ (Gloria May Josephine Swanson (/ˈswɑːnsən/; നിശ്ശബ്ദ ചിത്രങ്ങളിലെ അഭിനയവും നോർമ ഡെസ്മണ്ട് എന്ന കഥാപാത്രവും സൺസെറ്റ് ബൊളിവാഡ് എന്ന ചിത്രത്തിലെ അഭിനയവുമാണ് അവരെ പ്രശസ്തയാക്കിയത്.
സെസിൽ ബ്ലൗണ്ട് ഡി മില്ലെയുടെതടക്കം നിരവധി നിശ്ശബ്ദ ചിത്രങ്ങളിലെഅഭിനയിച്ച അവർ മികച്ച നടിക്കുള്ള ഏറ്റവും ആദ്യത്തെ ഓസ്കാർ പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ചു. 1950-ലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ആദ്യകാല ജീവിതം
[തിരുത്തുക]അഡിലെയ്ഡ് സ്വാൻസൺ, ജോസഫ് തിയഡോർ സ്വാൻസൺ എന്നിവരുടെ പുത്രിയായി 1899-ൽ ഷിക്കഗോയിലെ ഒരു ചെറിയ വീട്ടീലാണ് ഗ്ലോറിയ സ്വാൻസൺ ജനിച്ചത്.[1]
അവലംബം
[തിരുത്തുക]- ↑ Cornell Sarvady, Andrea; Miller, Frank; Haskell, Molly; Osborne, Robert (2006). Leading Ladies: The 50 Most Unforgettable Actresses of the Studio Era. Chronicle Books. p. 185. ISBN 0-8118-5248-2.