Jump to content

ഗർഭാശയമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cervix
The human female reproductive system. The cervix is the lower narrower portion of the uterus.
Details
PrecursorMüllerian duct
ArteryVaginal artery and uterine artery
Identifiers
LatinCervix uteri
MeSHD002584
TAA09.1.03.010
FMA17740
Anatomical terminology

ഗർഭാശയമുഖം cervix or cervix uteri (ലത്തീൻ: neck of the uterus) സ്ത്രീയുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ ഗർഭാശയത്തിന്റെ കീഴ്ഭാഗമാണ്. ഗർഭാശയമുഖം സാധാരണയായി രണ്ട് മുതൽ മൂന്ന് സെമി നീളവും (~1 inch) ഗർഭകാലത്ത് മാറ്റം വരുന്ന തരത്തിൽ ദീർഘവൃത്താകൃതി ഉള്ളതുമാണ്.

"https://ml.wikipedia.org/w/index.php?title=ഗർഭാശയമുഖം&oldid=2778086" എന്ന താളിൽനിന്ന് ശേഖരിച്ചത്