ചെമ്പുള്ള്
ദൃശ്യരൂപം
ചെമ്പുള്ള് | |
---|---|
Immature | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | F. severus
|
Binomial name | |
Falco severus Horsfield, 1821
|
ചെമ്പുള്ളിന്റെ ഇംഗ്ലീഷിലെ പേര് Oriental Hobby എന്നാണ്. ശാസ്ത്രീയ നാമം Falco severus .ലോകത്തിൽ ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷിയാൺ്.
ഇന്ത്യയിൽ പ്രജനനം നടത്തുന്ന പ്രാദേശിക പക്ഷിയാണ് ചെമ്പുള്ള്.
ഇര
[തിരുത്തുക]പ്രാണികളാണ് പ്രധാന ഭക്ഷണം. ചിലപ്പോൾ ചെറു പക്ഷികളേയും ഭക്ഷണമാക്കാറുണ്ട്.
പ്രജനനം
[തിരുത്തുക]മറ്റു പക്ഷികളുടെ മരത്തിലോ കെട്ടിടത്തിലൊ ആണ് ഇവ കൂടുവയ്ക്കുന്നത്. പശ്ചിമഘട്ടത്തിലെ പാറക്കേട്ടുകളിലും ഇവ കൂടൊരുക്കാറുണ്ട്. ജനുവരി മുതൽ ഏപ്രിൽ വരെയാണ് പ്രജനന കാലം. 3-4 മുട്ടകളിടും. 25-32 ദിവസങ്ങൾക്കൊണ്ട് മുട്ട വിരിയും.[2]
വിവരണം
[തിരുത്തുക]27-30 സെ.മീ നീളമുണ്ട്. അടിവശം ചെമ്പിച്ച നിറം. മുകളിൽ നീല കലർന്ന ചാര നിറം. മങ്ങിയ കഴുത്ത്. നീണ്ടു കൂർത്തചിറകുകളും നീണ്ട വാലും ഇവയ്ക്കുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Falco severus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ ചെമ്പുള്ളും കായൽപ്പുള്ളും- പ്രവീൺ.ജെ, കൂട് മസിക, ജനുവരി 2014
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- BirdLife Species Factsheet Archived 2007-09-26 at the Wayback Machine.