ജാലുകൻ
ദൃശ്യരൂപം
ജാലുക മൗര്യൻ | |
---|---|
മൗര്യ രാജകുമാരൻ | |
പദവികൾ | മൗര്യ രാജകുമാരൻ, കാശ്മീർ ഭരണാധികാരി |
ജനനം | ബിസി. മൂന്നാം നൂറ്റാണ്ട് |
മരണം | ബിസി. മൂന്നാം നൂറ്റാണ്ട് |
മരണസ്ഥലം | കാശ്മീർ |
രാജകൊട്ടാരം | മൗര്യസാമ്രാജ്യം |
പിതാവ് | അശോകൻ |
മതവിശ്വാസം | ബുദ്ധമതം, ശൈവമതം[1] |
ജാലുക മൗര്യൻ (ജാലുകൻ) മൗര്യ രാജകുമാരൻ; മൗര്യചക്രവർത്തിയായിരുന്ന മഹാനായ അശോകന്റെ പുത്രൻ[അവലംബം ആവശ്യമാണ്]. അശോകന്റെ കാലത്ത് ബുദ്ധ സന്യാസിയായിരുന്ന ജാലുകൻ പിന്നീട് കാശ്മീർ ഭരണാധികാരിയാവുകയും ശൈവമതം പ്രചരിപ്പിക്കുകയും ചെയ്തു. [2]
അവലംബം
[തിരുത്തുക]- ↑ Indian History 26 Edition 2010 VK Agnihotri, Allied Publishers private Ltd, Mumbai ISBN 978-81-8424-568-4 http://books.google.ae/books?id=MazdaWXQFuQC&pg=SL1-PA254&lpg=SL1-PA254&dq=Jaluka+maurya&source=bl&ots=UVFoGcMiqC&sig=Y6smvy7HqWMuOxgmGxARFOlgEmU&hl=en&sa=X&ei=p1KbUs6gHsmqhQebnYHICA&ved=0CF4Q6AEwBQ#v=onepage&q=Jaluka%20maurya&f=false
- ↑ Indian History 26 Edition 2010 VK Agnihotri, Allied Publishers private Ltd, Mumbai ISBN 978-81-8424-568-4