Jump to content

ജിബ്രാൾട്ടർ റേഞ്ച് ദേശീയോദ്യാനം

Coordinates: 29°33′16″S 152°19′26″E / 29.55444°S 152.32389°E / -29.55444; 152.32389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിബ്രാൾട്ടർ റേഞ്ച് ദേശീയോദ്യാനം
New South Wales
The park is an important site for Australian logrunners
ജിബ്രാൾട്ടർ റേഞ്ച് ദേശീയോദ്യാനം is located in New South Wales
ജിബ്രാൾട്ടർ റേഞ്ച് ദേശീയോദ്യാനം
ജിബ്രാൾട്ടർ റേഞ്ച് ദേശീയോദ്യാനം
നിർദ്ദേശാങ്കം29°33′16″S 152°19′26″E / 29.55444°S 152.32389°E / -29.55444; 152.32389
വിസ്തീർണ്ണം253 km2 (97.7 sq mi)

ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിന്റെ വടക്കു-കിഴക്കായി, ഗ്ലെൻ ഇൻസിനു വടക്കു-കിഴക്കായി 79 കിലോമീറ്റർ അകലെയായും സിഡ്നിയ്ക്കു വടക്കായി 493 കിലോമീറ്ററും അകലെ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ജിബ്രാൾട്ടർ റേഞ്ച് ദേശീയോദ്യാനം. ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥലമായ ഗോണ്ട്വാന മഴക്കാടുകളുടെ വാഷ്പൂൾ, ഗിബ്രാൾട്ടർ റേഞ്ച് മേഖലകളുടെ ഭാഗമായി ഈ ദേശീയോദ്യാനത്തെ 1986 ൽ ചേർത്തു. 2007 ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ ഇതിനെ ഉൾപ്പെടുത്തി.

പക്ഷികൾ

[തിരുത്തുക]

വംശനാശസാധ്യതയുള്ള സ്ക്രബ് പക്ഷിയുടെ അവശേഷിക്കുന്ന 5 ജനസഞ്ചയങ്ങളിൽ ഒന്നിനെ  സംരക്ഷിക്കുന്നതും അതോടൊപ്പം ഗ്രീൻ കാറ്റ്ബേഡ്, ആസ്ത്രേലിയൻ ലൊഗ്രുന്നേഴ്സ്, പാരഡൈസ് ഫയർബേഡുകൾ, പെയിൽ-യെല്ലോ റോബിനുകൾ എന്നിവയുടെ പ്രബലമായ ജനസംഖ്യ ഉള്ളതുമായ ഈ ദേശീയോദ്യാനത്തിലെ മലമ്പ്രദേശത്തെ വനപ്രദേശത്തിന്റെ പ്രാധാന്യം ബേഡ്ലൈഫ് ഇന്റർനാഷനൽ ദേശീയോദ്യാനം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രധാനപ്പെട്ട പക്ഷിസങ്കേതമായ ജിബ്രാൾട്ടർ റേഞ്ചിന്റെ ഭാഗമാണ് 366 ചതുരശ്രകിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചിരിക്കുന്ന ഈ ദേശീയോദ്യാനം. [1]

ഇതും കാണുക

[തിരുത്തുക]

Protected areas of New South Wales

  • Pappinbarra River
  • Camden Haven River
  1. "IBA: Gibraltar Range". Birdata. Birds Australia. Archived from the original on 6 July 2011. Retrieved 2011-06-24.