ജൂസിയ
ദൃശ്യരൂപം
ജൂസിയ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | ജൂസിയ
|
പുഷ്പിക്കുന്ന സസ്യങ്ങളിൽ റുബിയേസീ കുടുംബത്തിലെ ഒരു ഫാമിലിയാണ് ജൂസിയ (Joosia). പനാമയിൽ നിന്ന് ബൊളീവിയയിലേക്ക് അവ വ്യാപിച്ചിരിക്കുന്നു. വൈവിധ്യത്തിന്റെ ഉറവിടവുമാണ് ഇക്വഡോർ.[1]
ചില സ്പീഷിസുകൾ
[തിരുത്തുക]- ജൂസിയ അക്വാടോറിയ, Steyerm.
- ജൂസിയ ലോങ്കിസെപാല, L.Andersson
- ജൂസിയ മാക്രോകാലിക്സ്, Standl. ex Steyerm.
- ജൂസിയ ഒബ്റ്റ്യൂസ, L.Andersson
- ജൂസിയ ഒലിങ്കത, L.Andersson
- ജൂസിയ സ്റ്റാൻഡ്ലീന, Steyerm.
അവലംബം
[തിരുത്തുക]- ↑ Andersson, L. (1997). A New Revision of Joosia (Rubiaceae-Cinchoneae). Brittonia, 24-44.