ജെറാർഡ് ബട്ട്ലർ
ദൃശ്യരൂപം
ജെറാർഡ് ബട്ട്ലർ | |
---|---|
ജനനം | ജെറാർഡ് ജെയിംസ് ബട്ട്ലർ |
തൊഴിൽ | അഭിനേതാവ്, former വക്കീൽ |
സജീവ കാലം | 1997 - മുതൽ |
ഒരു സ്കോട്ടിഷ് അഭിനേതാവാണ് ജെറാർഡ് ബട്ട്ലർ (ജനനം 13 നവംബർ 1969).
ആദ്യ ജീവിതം
[തിരുത്തുക]സ്കോട്ട്ലാൻറിലെ ഗ്ലാസ്ഗോവിലാണ് ജെറാർഡിൻറെ ജനനം. എഡ്വേർഡ് ബട്ട്ലറും മാർഗരറ്റ് ഹാൻറണുമാണ് മാതാപിതാക്കൾ[1]. മുതുമുത്തശ്ശൻമാരെല്ലാം അയർലൻറിൽ നിന്നുള്ളവരായിരുന്നു[2]. കത്തോലിക്ക കുടുംബമാണ് ജെറാർഡിൻറേത്[3][4]. ക്യുബെക്കിലുള്ള മോൺട്രിയാലിലാണ് ആദ്യ രണ്ട് വർഷം താമസിച്ചത്.
അവലംബം
[തിരുത്തുക]- ↑ Dated star Amy J. for awhile.Gerard Butler Biography (1969-)
- ↑ "Gerard Butler en español". Archived from the original on 2008-01-05. Retrieved 2009-01-15.
- ↑ "Gerard Butler USA". Archived from the original on 2007-11-21. Retrieved 2009-01-15.
- ↑ An in-depth look at your favourite celebrity personalities - hellomagazine.com