Jump to content

ജോസഫ്‌ സ്‌റ്റിഗ്ലിസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോസഫ്‌ സ്‌റ്റിഗ്ലിസ്‌
World Bank Chief Economist
ഓഫീസിൽ
1997–2000
മുൻഗാമിMichael Bruno
പിൻഗാമിNicholas Stern
17th Chair of the Council of Economic Advisors
ഓഫീസിൽ
June 28, 1995 – February 13, 1997
രാഷ്ട്രപതിBill Clinton
മുൻഗാമിLaura Tyson
പിൻഗാമിJanet Yellen
വ്യക്തിഗത വിവരങ്ങൾ
ജനനം
Joseph Eugene Stiglitz

(1943-02-09) ഫെബ്രുവരി 9, 1943  (81 വയസ്സ്)
Gary, Indiana
ദേശീയതUnited States
രാഷ്ട്രീയ കക്ഷിDemocratic
പങ്കാളികൾJane Hannaway (1978–?; divorced)
Anya Schiffrin (m. 2004)
അൽമ മേറ്റർAmherst College
Massachusetts Institute of Technology

അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ജോസഫ്‌ യൂജിൻ സ്‌റ്റിഗ്ലിസ്‌. സാമ്പത്തിക ശാസ്ത്രത്തിൽ 2001ൽ നോബൽ സമ്മാനം നേടി.

ജീവിതരേഖ

[തിരുത്തുക]

ലോക ബാങ്കിന്റെ മുഖ്യസാമ്പത്തിക ശാസ്ത്രജ്ഞൻ, ബിൽ ക്ളിന്റന്റെ സാമ്പത്തിക ഉപദേഷ്ടാക്കളിലൊരാൾ, കൗൺസിൽ ഒഫ്‌ എക്കണോമിക്‌ എഡ്വൈസേഴ്‌സി(അമേരിക്ക)ന്റെ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഐ.എം.എഫും ലോകബാങ്കും ഒന്നാം ലോക-മൂന്നാം ലോകവിടവ്‌ ചുരുക്കുന്നതിൽ പരാജയപ്പെടുന്നതിനെപ്പറ്റിയും കുത്തകകൾ എങ്ങനെയാണ്‌ ആഗോളവിപണിയെ നിയന്ത്രിക്കുകയും പരിസ്ഥിതിക്ഷേമവും മനുഷ്യാവകാശങ്ങളും വൻകിട ലാഭതാല്‌പര്യങ്ങൾക്കടിയറ വെക്കുകയും ചെയ്യുന്നതെന്നതിനെപ്പറ്റി അദ്ദേഹം രചിച്ച 'ഗ്ളോബലൈസേഷൻ ആന്റ് ഇറ്റ്സ് ഡിസ്കണ്ടന്റ്സ്' എന്ന ക‍ൃതി പ്രസിദ്ധമാണ്.[1]

കൃതികൾ

[തിരുത്തുക]
  • 'ഗ്ളോബലൈസേഷൻ ആന്റ് ഇറ്റ്സ് ഡിസ്കണ്ടന്റ്സ്'

പുരസ്കാരങ്ങൾ

[തിരുത്തുക]
  • സാമ്പത്തിക ശാസ്ത്രത്തിൽ 2001ൽ നോബൽ സമ്മാനം

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2014-07-29.

പുറം കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ജോസഫ്‌ സ്‌റ്റിഗ്ലിസ്‌ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ജോസഫ്‌_സ്‌റ്റിഗ്ലിസ്‌&oldid=3632354" എന്ന താളിൽനിന്ന് ശേഖരിച്ചത്