ഡാജ്തിദേശീയോദ്യാനം
ദൃശ്യരൂപം
ഡാജ്തി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Tirana County |
Nearest city | Tirana |
Coordinates | 41°21′57″N 19°55′32″E / 41.36583°N 19.92556°E |
Area | 29,384 ഹെക്ടർ (293.84 കി.m2) |
Established | 16 December 1960[1][2] 2006 Expanded |
Governing body | Ministry of Environment |
ഡാജ്തി ദേശീയോദ്യാനം, മദ്ധ്യ അൽബാനിയയിലെ ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം 293.84 ചതുരശ്രകിലോമീറ്ററിൽ (113.45 ചതുരശ്ര മൈൽ) പ്രദേശത്തായി വ്യാപിച്ചു കിടക്കുന്നു. ഇത് അഡ്രിയാറ്റിക് കടലിന് പടിഞ്ഞാറായി 40 കിലോമീറ്റർ (25 മൈൽ) ദൂരത്തിലും ടിരാനയിൽ നിന്ന് ഏകദേശം 26 കിലോമീറ്റർ (16 മൈൽ) കിഴക്കുമായിട്ടാണ് സ്ഥിതിചെയ്യുന്നത്.[3] ഇത് വടക്കുപടിഞ്ഞാറൻ ഭാഗത്ത് ഷ്റ്റാമേ പാസ് ദേശീയോദ്യാനത്തിനും കിഴക്ക് മാലി മേ ഗ്രോപാ-ബിസ്- മാർത്തനേഷ് പരിരക്ഷിത ഭൂപ്രകൃതിയ്ക്കും തൊട്ടടുത്തായാണ് ഇതിന്റെ സ്ഥാനം.
അവലംബം
[തിരുത്തുക]- ↑ "tirana.al/" (PDF). tirana.al (in Englisch). p. 39. Archived from the original (PDF) on 2018-07-12. Retrieved 2018-01-09.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Vendim Nr. 402 (21. Juni 2006): Për shpalljen e ekosistemit natyror të Malit të Dajtit „Park Kombëtar" (me sipërfaqe të zgjeruar)" (PDF) (in Albanian). Archived from the original (PDF) on 2015-12-27. Retrieved 2015-12-27.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Dajti National Park A Recreational Area for Citizens of Tirana, Albania" (PDF). mmv.boku.ac.at (in ഇംഗ്ലീഷ്). p. 432.