Jump to content

തബിൻഷ്വെഹ്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തബിൻഷ്വെഹ്തി
တပင်‌ရွှေထီး
Tabinshwehti Nat
King of Burma
ഭരണകാലം 24 November 1530 – 30 April 1550
കിരീടധാരണം 24 November 1530
മുൻഗാമി Mingyi Nyo
Successor Bayinnaung
ജീവിതപങ്കാളി Dhamma Dewi
Khin Myat
Khay Ma Naw
മക്കൾ
Min Letya
Hanthawaddy Mibaya
രാജവംശം Toungoo
പിതാവ് Mingyi Nyo
മാതാവ് Yaza Dewi
മതം Theravada Buddhism

തബിൻഷ്വെഹ്തി (ബർമ്മീസ്: တပင်‌ရွှေထီး, [dəbɪ̀ɰ̃ ʃwè tʰí]; 16 ഏപ്രിൽ 1516 – 30 ഏപ്രിൽ 1550) 1530 മുതൽ 1550 വരെ ബർമ്മയിലെ (മ്യാൻമർ) രാജാവും ഒന്നാം ടൗങ്കൂ സാമ്രാജ്യത്തിന്റെ സ്ഥാപകനുമായിരുന്നു. 1287-ൽ പാഗൻ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം ബർമ്മയിൽ അദ്ദേഹത്തിന്റെ സൈനിക പ്രവർത്തനങ്ങൾ (1534-1549) ഏറ്റവും വലിയ രാജ്യം സൃഷ്ടിച്ചു.

മുൻകാലജീവിതം

[തിരുത്തുക]

1516 ഏപ്രിൽ 16-ന് ടൗങ്കൂവിലെ രാജാവായിരുന്ന മിംഗി ന്യോയുടേയും അദ്ദേഹത്തിന്റെ വെപ്പാട്ടി ഖിൻ ഊവിൻറേയും മകനായി തബിൻഷ്വെഹ്തി ടൗങ്കൂ കൊട്ടാരത്തിലാണ് ജനിച്ചത്.[1]

അവലംബം

[തിരുത്തുക]
  1. Hmannan Vol. 2 2003: 180
"https://ml.wikipedia.org/w/index.php?title=തബിൻഷ്വെഹ്തി&oldid=3815872" എന്ന താളിൽനിന്ന് ശേഖരിച്ചത്